ETV Bharat / elections

ബംഗാളിൽ കോൺഗ്രസ് 92 സീറ്റുകളിൽ മത്സരിക്കുമെന്ന് ആദിർ രഞ്ജൻ ചൗധരി - bengal

കൊൽക്കത്തയിൽ നടന്ന സംയുക്ത കോൺഗ്രസ്-ഇടത്-ഐ.എസ്.എഫ് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചൗധരി.

Congress to contest 92 seats in upcoming West Bengal assembly polls  ബംഗാളിൽ കോൺഗ്രസ്  ആദിർ രഞ്ജൻ ചൗധരി  കൊൽക്കത്ത  ആദിർ രഞ്ജൻ ചൗധരി  congress  bengal  cpm -congress
ബംഗാളിൽ കോൺഗ്രസ് 92 സീറ്റുകളിൽ മത്സരിക്കുമെന്ന് ആദിർ രഞ്ജൻ ചൗധരി
author img

By

Published : Mar 2, 2021, 3:49 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 92 സീറ്റുകളിൽ മത്സരിക്കുമെന്ന് കോൺഗ്രസ് മുതിർന്ന നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ ആദിർ രഞ്ജൻ ചൗധരി പറഞ്ഞു.കൊൽക്കത്തയിൽ നടന്ന സംയുക്ത കോൺഗ്രസ്-ഇടത്-ഐ.എസ്.എഫ് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ചൗധരി.

“ഇടതുപക്ഷവുമായി ഇതുവരെ നടന്ന ചർച്ചകൾ പ്രകാരം വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 92 സീറ്റുകളിൽ മത്സരിക്കും. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. .

“കോൺഗ്രസുമായുള്ള ഇന്നത്തെ ചർച്ചകൾക്ക് ശേഷം, ഇപ്പോൾ ഒരു പ്രശ്നവുമില്ല. സഖ്യവുമായി മുന്നോട്ട് പോകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” ഇടതുമുന്നണി ചെയർമാൻ ബിമാൻ ബോസ് പറഞ്ഞു,

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.