ETV Bharat / crime

ഒളിവിലായിരുന്ന പോക്സോ കേസ്‌ പ്രതി അറസ്റ്റിൽ - കൗമാരക്കാരന്‍ പോക്സോ കേസില്‍ കോട്ടയത്ത് അറസ്റ്റില്‍

പെണ്‍കുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നു പ്രതി.

youth arrested in pocso case in Kottayam  luring girls through social media  കൗമാരക്കാരന്‍ പോക്സോ കേസില്‍ കോട്ടയത്ത് അറസ്റ്റില്‍  കോട്ടയത്തെ പോക്സോ കേസുകള്‍
ഒളിവിലായിരുന്ന പോക്സോ കേസ്‌ പ്രതി അറസ്റ്റിൽ
author img

By

Published : Jan 27, 2022, 12:32 PM IST

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. മള്ളൂശ്ശേരി തിരുവാറ്റ സ്വദേശി അഭിജിത്ത് പ്ലാക്കന്‍ (18) ആണ് ഗാന്ധിനഗര്‍ പൊലീസിസിന്‍റെ പിടിയിലായത്.

പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പ്രതി പീഡിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ ഷിജി കെ, സബ്ബ് ഇന്‍സ്പെക്ടര്‍ മനോജ്, പോലീസുദ്യോഗസ്ഥരായ ശശികുമാർ, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ മുടിയൂർക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്.

പ്രതിയെ കോടതി 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.

ALSO READ:ദിലീപിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ചത്തേക്ക് മാറ്റി; അതുവരെ അറസ്റ്റ് പാടില്ല

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.