ETV Bharat / crime

തെരുവുനായ കടിച്ച് ഏഴ്‌ മാസം പ്രായമുള്ള കുട്ടി മരിച്ചു - ഇന്നത്തെ പ്രധാന വാര്‍ത്ത

നോയിഡയിലെ ലോട്ടസ് ബൈലെവാര്‍ഡ് സൊസൈറ്റിയില്‍ ഇന്നലെ തെരുവുനായ കടിച്ച് ഏഴ്‌ മാസം പ്രായമുള്ള കുട്ടി മരിച്ചു.

Infant mauled in Noida society  stary dog bite seven month year old  stary dog bite child  stary dog bite infant in noida  stray dog killed seven month old child  noida child death  stray dog killed child in noida  dog attack child in noida  noida dog attack on child  street dog attack on baby child in uttar pradesh  noida news  street dog attack news  latest news in noida  latest national news  ഏഴ്‌ മാസം പ്രായമുള്ള കുട്ടി മരിച്ചു  നോയിഡയിലെ ലോട്ടസ് ബൈലെവാര്‍ഡ് സൊസൈറ്റി  തെരുവുനായ കടിച്ച് കുട്ടി മരിച്ചു  തെരുവുനായ  നോയിഡ ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
തെരുവുനായ കടിച്ച് ഏഴ്‌ മാസം പ്രായമുള്ള കുട്ടി മരിച്ചു
author img

By

Published : Oct 18, 2022, 12:56 PM IST

നോയിഡ: തെരുവുനായ കടിച്ചതിനെ തുടര്‍ന്ന് ഏഴ്‌ മാസം പ്രായമുള്ള കുട്ടി മരിച്ചു. നോയിഡയിലെ ലോട്ടസ് ബൈലെവാര്‍ഡ് സൊസൈറ്റിയില്‍ ഇന്നലെ(ഒക്‌ടോബര്‍ 17) വൈകിട്ട് 4.30ഓടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് അസിസ്‌റ്റന്‍റ് കമ്മിഷണര്‍ രജ്‌നീഷ് വെര്‍മ പറഞ്ഞു.

കുട്ടിയുടെ മാതാപിതാക്കള്‍ കെട്ടിട നിര്‍മാണ തൊഴിലാളികളാണ്. സ്ഥലത്തെ ഹൗസിങ് സൊസൈറ്റിക്കുള്ളില്‍ ഇരുവരും ജോലിയിലില്‍ ഏര്‍പ്പെട്ടിരുന്ന സമയം സൊസൈറ്റിക്കുള്ളില്‍ പ്രവേശിച്ച നായ കുട്ടിയെ കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തെരുവുനായ വിഷയത്തില്‍ നിലവില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. എന്നിരുന്നാലും, ഈ വിഷയത്തില്‍ ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ നായകളെ പിടികൂടുവാനുള്ള നടപടികള്‍ ആംഭിക്കണമെന്ന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.