ETV Bharat / crime

തൃശൂരില്‍ മകൻ അച്ഛനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി - Son killed father and mother

തൃശൂർ വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Son killed father and mother  തൃശൂരില്‍ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി
തൃശൂരില്‍ മകൻ അച്ഛനെയും അമ്മയെയും വെട്ടിക്കൊലപ്പെടുത്തി
author img

By

Published : Apr 10, 2022, 11:02 AM IST

തൃശൂർ: വെള്ളിക്കുളങ്ങരയിൽ മകൻ അച്ഛനെയും അമ്മയേയും വെട്ടിക്കൊലപ്പെടുത്തി. വെള്ളിക്കുളങ്ങരക്കടുത്ത് ഇഞ്ചക്കുണ്ടിലാണ് നാടിനെ നടുക്കിയ സംഭവം. ഇഞ്ചക്കുണ്ട് സ്വദേശി അനീഷ് ആണ് മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയത്‌.

അറുപതുകാരനായ കുട്ടൻ, അമ്പത്തിയഞ്ചുകാരിയായ ചന്ദ്രിക എന്നിവരാണ് കൊല്ലപ്പെട്ടത്‌. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കൊല ചെയ്‌ത ശേഷം അനീഷ് ഒളിവിലാണ്. സംഭവ സ്ഥലത്ത്‌ പൊലീസെത്തി പരിശോധന നടത്തിവരുന്നു.

Also Read: 'റഫീഖിനെ മർദിക്കുമ്പോൾ 15 ഓളം പേർ അടുത്തുണ്ടായിരുന്നു' : അന്വേഷണം വ്യാപിപ്പിക്കാന്‍ പൊലീസ്

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.