ETV Bharat / crime

റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ സിംഗപ്പൂർ സ്വദേശി അറസ്റ്റിൽ - Singapore tourist arrested

സിംഗപ്പൂർ സ്വദേശിയായ അലക്‌സാണ്ടർ ലി ജിയ ആണ് അറസ്റ്റിലായത്. പ്രതിയെ കുറിച്ച് സിംഗപ്പൂർ എംബസിക്കും വിവരം നൽകി.

സിംഗപ്പൂർ സ്വദേശി അറസ്റ്റിൽ  റഷ്യൻ യുവതിയെ പീഡിപ്പിച്ചു  സിംഗപ്പൂർ എംബസി  സിംഗപ്പൂർ സ്വദേശി അലക്‌സാണ്ടർ ലി ജിയ  റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസ്  Singapore tourist held for raping Russian woman  Singapore tourist arrested  Singapore tourist arrested in rape case
റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ സിംഗപ്പൂർ സ്വദേശി അറസ്റ്റിൽ
author img

By

Published : Aug 29, 2022, 5:57 PM IST

Updated : Aug 29, 2022, 7:42 PM IST

കുളു (ഹിമാചൽ പ്രദേശ്): റഷ്യൻ യുവതിയെ പീഡിപ്പിച്ച കേസിൽ സിംഗപ്പൂർ സ്വദേശി അറസ്റ്റിൽ. അലക്‌സാണ്ടർ ലി ജിയ എന്ന സിംഗപ്പൂർ സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയെ കുറിച്ച് സിംഗപ്പൂർ എംബസിക്കും വിവരം നൽകിയതായി പൊലീസ് അറിയിച്ചു.

റഷ്യൻ വംശജയായ യുവതി കുളുവിലെ ഉജി താഴ്‌വരയിൽ നിന്നുള്ള ഒരാളുമായി വിവാഹിതയാകുകയും ഇപ്പോൾ കുട്ടികളോടൊപ്പം താഴ്‌വരയിൽ താമസിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സിംഗപ്പൂർ പൗരനായ പ്രതി വിനോദ സഞ്ചാരിയായാണ് മണാലിയിൽ എത്തിയത്. മൂന്ന് ദിവസം മുൻപ് ഒരു ഹോട്ടലിൽ വെച്ച് യുവതിയെ ഇയാൾ ക്രൂരമായി പീഡിപ്പിക്കുകയുമായിരുന്നു.

തുടർന്ന് അതിജീവിത ഞായറാഴ്‌ച(28.08.2022) പൊലീസിൽ പരാതി നൽകി.

Also read: വിവാഹ വാഗ്‌ദാനം നൽകി 15 കാരിയെ പീഡിപ്പിച്ചു ; 22 കാരന്‍ പിടിയില്‍

Last Updated : Aug 29, 2022, 7:42 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.