ETV Bharat / crime

ഇ- സഞ്ജീവിനി പോര്‍ട്ടലില്‍ ഡോക്‌ടര്‍ക്ക് മുന്നില്‍ രോഗിയുടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണം ആരംഭിച്ച് പൊലീസ് - സൈബര്‍ പൊലീസ്

പത്തനംതിട്ട കോന്നിയില്‍ ഇ-സഞ്ജീവനി ടെലി മെഡിസിന്‍ പോര്‍ട്ടലില്‍ ഡോക്‌ടര്‍ക്ക് മുന്നില്‍ രോഗിയുടെ നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി; സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

E Sanjeevani Portal  exhibits nakedness in front of Doctor  Pathanamthitta  E Sanjeevani Tele Medical Porta  ഡോക്‌ടര്‍ക്ക് മുന്നില്‍ രോഗിയുടെ നഗ്നതാ പ്രദര്‍ശനം  രോഗിയുടെ നഗ്നതാ പ്രദര്‍ശനം  അന്വേഷണം ആരംഭിച്ച് പൊലീസ്  പത്തനംതിട്ട കോന്നി  പത്തനംതിട്ട  കോന്നി മെഡിക്കല്‍ കോളജ്  ഡോക്‌ടറുടെ പരാതി  സൈബര്‍ പൊലീസ്  ടെലി മെഡിസിന്‍ സൈറ്റ്
ഡോക്‌ടര്‍ക്ക് മുന്നില്‍ രോഗിയുടെ നഗ്നതാ പ്രദര്‍ശനം; അന്വേഷണം ആരംഭിച്ച് പൊലീസ്
author img

By

Published : Jan 30, 2023, 6:34 PM IST

പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍ക്ക് മുന്നില്‍ ഇ സഞ്ജീവിനി പോര്‍ട്ടലിൽ ലോഗിൻ ചെയ്‌ത രോഗി നഗ്നതാ പ്രദര്‍ശനം നടത്തിയെന്ന് പരാതി. ഇ-സഞ്ജീവനി ടെലി മെഡിസിന്‍ സൈറ്റില്‍ ലോഗിന്‍ ചെയ്‌ത ശേഷം മുഖം കാണിക്കാതെ ഇയാള്‍ സ്വകാര്യ ഭാഗങ്ങള്‍ കാണിക്കുകയായിരുന്നുവെന്നതാണ് പരാതി. സംഭവത്തില്‍ ഡോക്‌ടറുടെ പരാതിയില്‍ സൈബര്‍ പൊലീസ് കേസെടുത്തു.

അതേസമയം ഇയാള്‍ വ്യാജ ഐഡി ഉപയോഗിച്ചാവാം ലോഗിന്‍ ചെയ്‌തത് എന്നാണ് നിഗമനം. ലോഗിന്‍ ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.