ETV Bharat / crime

യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്‌റ്റിൽ - alappuzha

മാന്നാർ സ്വദേശി ഷംസ് ആണ് അറസ്‌റ്റിലായത്. ഷംസിന്‍റെ കൂട്ടാളികളായ 4 പേർ നേരത്തെ പിടിയിലായിരുന്നു.

mannar kidnapping case; one man arrested  യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്‌റ്റിൽ  mannar  ആലപ്പുഴ  മാന്നാർ  alappuzha  mannar gold smuggling case
mannar kidnapping case; one man arrested
author img

By

Published : Mar 5, 2021, 5:58 PM IST

ആലപ്പുഴ: മാന്നാറിൽ യുവതിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഗുണ്ടാ നേതാവ് അറസ്‌റ്റിൽ. മാന്നാർ സ്വദേശി ഷംസ് ആണ് അറസ്‌റ്റിലായത്. ഷംസിന്‍റെ കൂട്ടാളികളായ 4 പേർ നേരത്തെ പിടിയിലായിരുന്നു. സ്വർണക്കടത്ത് സംഘം യുവതിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് കൈമാറാൻ ക്വട്ടേഷന്‍ നൽകിയത് ഷംസിന്‍റെ സംഘത്തിനാണ്.

അതേസമയം യുവതിയെ തട്ടിക്കൊണ്ടു പോയ സംഘം ഉപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി. പമ്പയാറ്റിൽ കോട്ടക്കടവിൽ നടത്തിയ തിരച്ചിലിലാണ് രണ്ട് വടിവാൾ കണ്ടെടുത്തത്. ഫയർ ഫോഴ്‌സിന്‍റെ സ്‌കൂബാ ഡൈവിങ്ങ് സംഘത്തിന്‍റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് ആയുധങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ മാസമാണ് സ്വർണക്കടത്തുകാരായ ഒരു സംഘം യുവതിയെ വീടാക്രമിച്ച് തട്ടിക്കൊണ്ട് പോയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.