ETV Bharat / crime

കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ തൂങ്ങി മരിച്ചു - വീടിനുള്ളിൽ മരിച്ച നിലയിൽ

അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽ കുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഭാര്യയെ വെട്ടി കൊലപ്പെടുത്തി ഭർത്താവ് തൂങ്ങി മരിച്ചു  man committed suicide  man committed suicide after killing his wife  suicide case kottayam  man killed his wife  ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് തൂങ്ങി മരിച്ചു  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്  ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്  ആത്മഹത്യക്കേസ് കോട്ടയം  കോട്ടയം വാർത്തകൾ  latest news kottayam  കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി മധ്യവയസ്‌കൻ  ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ  ഭാര്യയെ വെട്ടിക്കൊന്നു  വീടിനുള്ളിൽ മരിച്ച നിലയിൽ  ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ
കോട്ടയത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ തൂങ്ങി മരിച്ചു
author img

By

Published : Oct 10, 2022, 7:14 AM IST

കോട്ടയം: അമയന്നൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി മധ്യവയസ്‌കൻ തൂങ്ങി മരിച്ചു. ഞായറാഴ്ച്ച (ഒക്‌ടോബർ 09) വൈകിട്ട് ഏഴ് മണിയോടെ ട്യൂഷൻ കഴിഞ്ഞ് വീട്ടിലെത്തിയ മകനാണ് സംഭവം ആദ്യം കണ്ടത്. തുടർന്ന് മകൻ്റെ നിലവിളി കേട്ടാണ് അയൽവാസികൾ സംഭവം അറിഞ്ഞത്.

അയ്യൻകുന്ന് കളത്തുപറമ്പിൽ സുനിൽ കുമാർ (52), ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. വീട്ടിൽ എന്ത് സംഭവിച്ചുവെന്നോ ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നോ എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുനിൽ കാർപെൻ്ററും, ഭാര്യ മഞ്ജുള ബേക്കറി ജീവനക്കാരിയുമാണ്. മകൾ അക്ഷര സുനിൽ (ബ്യൂട്ടിഷ്യൻ), മകൻ ദേവാനന്ദ് സുനിൽ (എഞ്ചിനീയറിംങ് വിദ്യാർഥി). അയർക്കുന്നം പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Also read: മുൻ ഭാര്യയുടെ പുനർ വിവാഹത്തിൽ എതിർപ്പ്; യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ ഭർത്താവ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.