ETV Bharat / crime

ബസിനുള്ളില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം : മധ്യവയസ്‌കന്‍ അറസ്റ്റില്‍ - Kottayam news

യാത്രക്കാരിയായ യുവതി ബഹളംവച്ചതിനെ തുടര്‍ന്ന് ബസ് ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു

ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം  man arrested for sexually harassing a woman  പാലാ പൊലീസ്  ക്രൈം ന്യൂസ്  crime news  പീഡന വാര്‍ത്തകള്‍  കോട്ടയം വാര്‍ത്തകള്‍  Kottayam news  sexual harassment news
ബസിനുള്ളില്‍ യുവതിയോട് ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍
author img

By

Published : Nov 29, 2022, 10:06 PM IST

കോട്ടയം : ബസിനുള്ളില്‍ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ പൊലീസ് പിടിയില്‍. വൈക്കം കുലശേഖരമംഗലം ചുണ്ടങ്ങാത്തറ വീട്ടിൽ ഷാനിമോൻ സി.എം(42) എന്നയാളെയാണ് പാലാ പൊലീസ് അറസ്റ്റ് ചെയ്‌തത്. ബസിനുള്ളില്‍ ഇയാൾ ലൈംഗികാതിക്രമം നടത്തിയപ്പോള്‍ യുവതി ബഹളംവച്ചു.

ഇതോടെ ജീവനക്കാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പാലാ സ്റ്റേഷന്‍ എസ്.ഐ രാജു സി വി, ഷാജി കുര്യാക്കോസ്, എ.എസ്.ഐ. ഷാജു മോഹൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.