ETV Bharat / crime

ഒട്ടോറിക്ഷ യാത്രയ്‌ക്കിടെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി - Gangrape case in Meerpet Hyderabad

കോട്ടി മാര്‍ക്കറ്റ് പരിസരത്ത് നിന്ന് ജൂബിലി ഹില്‍സിലേക്ക് പോകവേയാണ് യുവതി പീഡനത്തിനിരയായത്.

Gang rape in Hyderabad Koti area  Meerpreet Inspector Mahender Reddy  auto driver rapes 35 year old woman in hyderabad  Jubilee Hills resident woman gangrapes  Gangrape case in Meerpet Hyderabad  കൂട്ടബലാഝംഗം
ഒട്ടോറിക്ഷ യാത്രയ്‌ക്കിടെ യുവതി കൂട്ടബലാഝംഗത്തിനിരയായി
author img

By

Published : Mar 26, 2022, 5:50 PM IST

ഹൈദരാബാദ്: ഒട്ടേറിക്ഷ യാത്രയ്‌ക്കിടെ നാലംഗ സംഘം 35-കാരിയെ കൂട്ടബലാത്സംഗത്തിനിരായാക്കി. ഹൈദരാബാദ് ഗായത്രി നഗറില്‍ വ്യാഴാഴ്‌ച രാത്രിയിലാണ് സംഭവം. പ്രതികളായ 3 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

മാര്‍ച്ച് 22നാണ് കേസിനാസ്‌പദമായ സംഭവം. കോട്ടി മാര്‍ക്കറ്റ് പരിസരത്തു നിന്ന് ജൂബിലി ഹില്‍സിലേക്ക് പോകാനാണ് യുവതി ഓട്ടോയില്‍ കയറിയത്. ഒട്ടോയില്‍ കയറിയ യുവതിയെ ഗായത്രി നഗറിലുളള ബാറിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ചാണ് പ്രതികള്‍ അക്രമത്തിനിരയാക്കിയത്.

Also read: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതി പിടിയിൽ

പ്രതികളായ ഒട്ടോഡ്രൈവര്‍ അഖിൽ (19), നിതിൻ (19), പ്രശാന്ത് (21) എന്നിവരെയാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. നാലാമനായ ശ്രീനു ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണെന്നും അന്വേഷണസംഘം വ്യക്‌തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.