ETV Bharat / crime

സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍ - Man arrested at Kannur airport

47 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍

Knr4-kl-gold raid-7211098  സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്  കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരാള്‍ പിടിയില്‍  Gold smuggler arrested at kannur airport  കണ്ണൂരില്‍ സ്വര്‍ണ വേട്ട  കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ വേട്ട  Man arrested at Kannur airport  Gold smuggling hidden in private parts
കണ്ണൂരില്‍ സ്വര്‍ണ വേട്ട
author img

By

Published : Jun 17, 2022, 9:20 PM IST

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 899 ഗ്രാം സ്വര്‍ണം പിടികൂടി. ഒരാള്‍ അറസ്റ്റില്‍. കാസര്‍ക്കോട് തളങ്കര സ്വദേശി ഹസീബ് അബ്‌ദുല്ല ഹനീഫാണ് അറസ്റ്റിലായത്. അബുദാബിയില്‍ നിന്ന് കണ്ണൂരിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് 47 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

1000 ഗ്രാം സ്വര്‍ണം 4 ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കി മലാശയത്തില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. ഡിആർഐ, എയർ ഇന്റലിജൻസ് യൂണിറ്റ്, എയർ കസ്റ്റംസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

also read: കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണക്കടത്ത്: പൊലീസ് പിടികൂടിയത് 38 ലക്ഷം രൂപയുടെ സ്വര്‍ണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.