ETV Bharat / crime

ബാലികയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: നാല് പേര്‍ അറസ്റ്റില്‍ - Four youths arrested for raping a minor and making her pregnant

മൊബൈലിലൂടെ ബന്ധം സ്ഥാപിച്ചാണ് പെണ്‍കുട്ടിയെ യുവാക്കള്‍ പീഡനത്തിനിരയാക്കിയത്

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 4 യുവാക്കള്‍ അറസ്റ്റില്‍  മൊബൈലിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചു  പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി  ഇടുക്കി ഉപ്പുതറയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍  പീഡനം മൊബൈലിലൂടെ ബന്ധം സ്ഥാപിച്ച്  Four youths arrested for raping a minor and making her pregnant  Four youths arrested
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതികള്‍
author img

By

Published : Jun 2, 2022, 9:16 PM IST

ഇടുക്കി: ഉപ്പുതറയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കടുവിനാൽ വീട്ടിൽ അഖിൽ രാധാകൃഷ്ണൻ (23), പൊരികണ്ണി വൃന്ദാഭവൻ വീട്ടിൽ അനന്തു രാജൻ (20), കാഞ്ചിയാർ കക്കാട്ടുകട ചീങ്കല്ലേൽ വിഷ്ണു ബിജു (21), കരിന്തരുവി കാപ്പിക്കാട് ലയത്തിൽ കിരൺ വനരാജൻ (27) എന്നിവരാണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി

മൊബൈലിലൂടെ ബന്ധം സ്ഥാപിച്ചതിന് ശേഷമാണ് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. 2021 ഒക്‌ടോബര്‍ മുതല്‍ ഏപ്രില്‍ വരെ വിവിധ സ്ഥലങ്ങളെത്തിച്ച് പീഡിപ്പിച്ചു. സംഭവത്തില്‍ പ്രതികളായ മൂന്ന് പേരെ പൊലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഉപ്പുതറയിലെ സ്വകാര്യ ലോഡ്ജില്‍ വച്ച് പീഡനത്തിനിരയാക്കിയ അഖില്‍ രാധാകൃഷ്‌ണനെ വ്യാഴാഴ്‌ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉപ്പുതറ സിഐ ഇ.ബാബു, സിപിഒമാരായ ജോജി ജോസഫ്, രാജേഷ് വി.ആര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

also read: പൂപ്പാറ പീഡനം : രണ്ട് പേർ കൂടി അറസ്റ്റിൽ ; ഇതുവരെ ആറുപേർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.