ETV Bharat / crime

യുവാവിനെ തട്ടികൊണ്ടുപോയി മൊബൈൽ ഫോൺ കവർന്നു; പ്രതി അറസ്‌റ്റിൽ - vattekkunnam nidhin

ജൂൺ ആറിന് വട്ടേക്കുന്നം സ്വദേശിയായ നിഥിനെ ഇടപ്പള്ളി ഭാ​ഗത്ത് വെച്ചാണ് അലന്‍റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്.

local news eranakulam  തട്ടിക്കൊണ്ടുപോയി മൊബൈൽഫോൺ കവർന്ന പ്രതി അറസ്റ്റിൽ  വട്ടേക്കുന്നം സ്വദേശിയായ നിഥിൻ  അലൻ മോറിസാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്  Defendant arrested for kidnapping and stealing mobile phone  vattekkunnam nidhin  Defendant arrested for kidnapping in Ernakulam
യുവാവിനെ തട്ടികൊണ്ടുപോയി മൊബൈൽ ഫോൺ കവർന്നു; പ്രതി അറസ്‌റ്റിൽ
author img

By

Published : Jun 14, 2022, 6:26 PM IST

എറണാകുളം: യുവാവിനെ സംഘം ചേർന്ന് തട്ടികൊണ്ടുപോയി മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി അറസ്‌റ്റിൽ. ഏലൂർ തായങ്കരി വീട്ടിൽ അലൻ മോറിസാണ് കളമശേരി പൊലീസിന്‍റെ പിടിയിലായത്. കളമശ്ശേരി എസ്.എച്ച്.ഒ പി.ആർ സന്തോഷിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

ജൂൺ ആറിന് വട്ടേക്കുന്നം സ്വദേശിയായ നിഥിനെ ഇടപ്പള്ളി ഭാ​ഗത്ത് വെച്ചാണ് അലന്‍റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയത്. സംഘം നിഥിനെ കുസാറ്റിന്‍റെ സമീപത്തുള്ള ഒഴിഞ്ഞ പാടശേഖരത്തും അടുത്തുള്ള വാടകവീടിന്‍റെ മുറിയിൽവെച്ചും മാരകമായി ദേഹോപദ്രവമേൽപിച്ചു. തുടർന്ന് ഭീഷണിപ്പെടുത്തിയാണ് മൊബൈൽ ഫോൺ തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.