ETV Bharat / crime

മലപ്പുറത്ത് 1.80 കോടിയുടെ കുഴൽപ്പണവുമായി പൂനെ ദമ്പതികൾ പിടിയിൽ - 1,80,50000 രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്

സംഭവത്തില്‍ എറണാകുളത്ത് താമസിക്കുന്ന പൂനെ സ്വദേശികളായ ദമ്പതികളെയാണ് പൊലീസ് പിടികൂടിയത്

മലപ്പുറത്ത് കുഴൽപ്പണം പിടികൂടി  1.80 കോടിയുടെ കുഴൽപ്പണവുമായി പൂനെ ദമ്പതികൾ പിടിയിൽ  COUPLE HELD FOR DEFRAUDING  DEFRAUDING RS 1.8 CRORE AT MALAPPURAM  വാഹന പരിശോധനക്കിടെയാണ് പണം പിടികൂടിയത്.  money seized during a vehicle inspection.  1,80,50000 രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്  total of Rs 1,80,500,000 was seized
മലപ്പുറത്ത് 1.80 കോടിയുടെ കുഴൽപ്പണവുമായി പൂനെ ദമ്പതികൾ പിടിയിൽ
author img

By

Published : Mar 11, 2022, 5:19 PM IST

മലപ്പുറം : അനധികൃതമായി കടത്താന്‍ ശ്രമിച്ച 1,80,50000 രൂപയുടെ കുഴല്‍പ്പണം പിടികൂടി. മലപ്പുറം വളാഞ്ചേരിയില്‍ വ്യാഴാഴ്‌ച വൈകീട്ട് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പണം കണ്ടെടുത്തത്.

സംഭവത്തില്‍ എറണാകുളത്ത് താമസിക്കുന്ന പൂനെ സ്വദേശികളായ ദമ്പതികളെ പൊലീസ് പിടികൂടി. ജില്ല പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

ALSO READ: ക്രിപ്‌റ്റോ കറന്‍സിയിലൂടെ കള്ളപ്പണം വെളുപ്പിക്കല്‍: ഇന്ത്യന്‍ വംശജന് 20 വര്‍ഷം വരെ തടവ്

വളാഞ്ചേരി ജംഗ്‌ഷനിൽ കാത്തുനിന്ന പൊലീസ്, പണവുമായി എത്തിയ കാര്‍ വളയുകയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ് സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. പിടികൂടിയ പണം കോടതിയില്‍ ഹാജരാക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.