ETV Bharat / crime

video: ചെറിയൊരു വാക്ക് തർക്കത്തിനാണ്, ഇങ്ങനെയുണ്ടോ ഒരു കൂട്ടത്തല്ല്... ദൃശ്യങ്ങൾ കാണാം - മധുര സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ

ഏപ്രിൽ 30 ശനിയാഴ്‌ച വൈകിട്ട് മധുരയിലെ പെരിയാർ ബസ് സ്റ്റാൻഡിലാണ് വിദ്യാർഥികൾ തമ്മിൽ സംഘർഷം ഉണ്ടായത്.

Argument between school girls in Madurai turns into full-blown fight  Argument between school girls  Argument between school girls in Madurai  school girls fight  മധുര സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ സംഘർഷം  മധുര സ്‌കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം  മധുര സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടൽ  മധുര സ്‌കൂൾ വിദ്യാർഥികൾ
മധുര സ്‌കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു
author img

By

Published : May 1, 2022, 4:38 PM IST

മധുര: എന്തോ ചെറിയ കാര്യത്തിനാണ്.. അത് പിന്നെ വാക്ക് തർക്കമായി, ഒടുവില്‍ കൂട്ടത്തല്ലായി. മധുരയിലെ പെരിയാർ ബസ് സ്റ്റാൻഡിലാണ് സംഭവം. ഏപ്രിൽ 30 ശനിയാഴ്‌ച വൈകുന്നേരം 4 മണിക്ക് സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ പെരിയാർ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന പെൺകുട്ടികൾ രണ്ട് സംഘമായി തിരിഞ്ഞ് വാക്ക് തർക്കത്തിലേർപ്പെടുകയും തുടർന്ന് അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.

മധുര സ്‌കൂൾ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കം ഏറ്റുമുട്ടലിൽ കലാശിച്ചു

കഴിഞ്ഞ മൂന്ന് ദിവസമായി സ്‌കൂൾ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റം നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.