ETV Bharat / crime

ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി, അവഗണിച്ച് പൊലീസ് ; സ്റ്റേഷനുമുന്നില്‍ തീ കൊളുത്തി യുവാവിന്‍റെ ആത്മഹത്യാശ്രമം - ആര്യനാട് പൊലീസ്സ്റ്റേഷനു മുന്നില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു

പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ല, ഇതില്‍ മനം നൊന്താണ് ഷിജു പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്

40 year old man fire himself thiruvananthapuram  man throw fire on him due to police irresponsible action  shiju from thiruvanathapuram committing to suicide in front of police station  suicide attempt of shiju in aryanad in front of police station  ആര്യനാട് പൊലീസ്സ്റ്റേഷനു മുന്നില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു  ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി അവഗണിച്ച് പൊലീസ് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു   40 year old man fire himself thiruvananthapuram  man throw fire on him due to police irresponsible action  shiju from thiruvanathapuram committing to suicide in front of police station  suicide attempt of shiju in aryanad in front of police station  ആര്യനാട് പൊലീസ്സ്റ്റേഷനു മുന്നില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു  ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി അവഗണിച്ച് പൊലീസ് യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കി, അവഗണിച്ച് പൊലീസ് ; സ്റ്റേഷനു മുന്നില്‍ യുവാവ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
author img

By

Published : May 27, 2022, 10:46 PM IST

തിരുവനന്തപുരം : ആര്യനാട് പൊലീസ് സ്റ്റേഷനുമുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി യുവാവിന്‍റെ ആത്മഹത്യാശ്രമം. പാലോട് സ്വദേശി ഷിജു(40) ആണ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ഭാര്യ ദീപയുമായി ബന്ധപ്പെട്ട കുടുംബപ്രശ്‌നം കൊട്ടാരക്കര പുത്തൂർ സ്റ്റേഷനിൽ ഇന്നലെ ഒത്തുതീർപ്പാവുകയും ഇദ്ദേഹം അറിയാതെ ദീപയുടെ സഹോദരന്‍ ദീപയെ പുത്തൂരിൽ നിന്നും ആര്യനാട് കോട്ടയ്ക്കകം വീട്ടിലേക്ക് കൂട്ടി കൊണ്ടു പോകുകയും ചെയ്‌തു.

ദൃക്‌സാക്ഷി സംഭവം വിവരിക്കുന്നു

തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് ആര്യനാട് സ്റ്റേഷനിൽ ഇന്നലെ ഷിജു പരാതി നൽകി. എന്നാൽ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായില്ല. ഇതില്‍ മനംനൊന്ത് ഷിജു ആര്യനാട് സ്റ്റേഷനുമുന്നിൽ നിലയുറപ്പിച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. എന്നാല്‍ ഷിജു പരാതി നൽകിയിട്ടില്ലെന്നാണ് ആര്യനാട് പൊലീസിന്‍റെ വിശദീകരണം.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.