ETV Bharat / city

കയ്യേറ്റമെന്ന് ആരോപിച്ച് ദേവസ്വം അധികൃതരുടെ ഗുണ്ടായിസം; പ്രതിഷേധവുമായി വ്യാപാരികള്‍

ദേവസ്വം സ്ഥലത്ത് കയ്യേറ്റം നടത്താതിരിക്കാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അതിർത്തി നിശ്ചയിച്ചിട്ടുള്ളതാണെന്നും ആ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും വ്യാപാരികള്‍.

വ്യാപാരികള്‍
author img

By

Published : Oct 27, 2019, 12:42 PM IST

Updated : Oct 27, 2019, 2:01 PM IST

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്ര നട പരിസരം വ്യാപാരികള്‍ കയ്യേറിയെന്നാരോപിച്ച് ദേവസ്വം ഹെല്‍ത്ത് അധികൃതര്‍ കടകളില്‍ കയറി അതിക്രമം നടത്തിയതായി പരാതി. എന്നാല്‍ ദേവസ്വം സ്ഥലത്ത് കയ്യേറ്റം നടത്താതിരിക്കാൻ വർഷങ്ങൾക്ക് മുമ്പ് തന്നെ അതിർത്തി നിശ്ചയിച്ചിട്ടുള്ളതാണെന്നും ആ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. സ്ഥലം കയ്യേറിയെന്നാരോപിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി അതിക്രമിച്ച് സാധനങ്ങള്‍ വണ്ടിയിലാക്കി കൊണ്ടുപോയെന്നും വ്യാപാരികള്‍ ആരോപിച്ചു.

യ്യേറ്റമെന്ന് ആരോപിച്ച് ദേവസ്വം അധികൃതരുടെ ഗുണ്ടായിസം; പ്രതിഷേധവുമായി വ്യാപാരികള്‍

അതേസമയം കയ്യേറ്റമെന്ന് തെളിഞ്ഞാല്‍ അത് ഒഴിപ്പിക്കുന്നതിന് മഹസര്‍ എഴുതി തയാറാക്കി വ്യാപാരിയില്‍ നിന്നും ഒപ്പു വാങ്ങിയ ശേഷം വേണം കടകള്‍ ഒഴിപ്പിക്കാന്‍ അത് ദേവസ്വം അധികൃതര്‍ പാലിച്ചിട്ടില്ലെന്നും ഇപ്പോള്‍ നടത്തിയത് ഗുണ്ടായിസമാണെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ വ്യാപാരി അസോസിയേഷനുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

Intro:Raju Guruvayur

അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന്റെ പേരിൽ ക്ഷേത്രനടയിലെ കടകളിൽ കയറി ദേവസ്വം ഹെൽത്ത് വിഭാഗം അതിക്രമം കാട്ടിയതായി വ്യാപാരികൾ .കടകളിൽ കയറി ദേവസ്വം ഹെൽത്ത് വിഭാഗം സാധനങ്ങൾ വലിച്ചിട്ട് കയ്യേറ്റം നടത്തിയതിൽ വ്യാപാരികൾ കൂട്ടപ്രതിഷേധം നടത്തി.

ദേവസ്വം സ്ഥലത്ത് കയ്യേറ്റം നടത്താതിരിക്കാൻ വർഷങ്ങൾക്ക് മുമ്പ് അതിർത്തി നിശ്ചയിച്ച് കല്ലിട്ട് അടയാളപ്പെടുത്തുകയും ചെയ്തിരുന്നു (Visual)
ആ അതിർത്തി ലംഘിക്കാതെയാണ് കച്ചവടം നടത്തുന്നത് എന്നാൽ ദേവസ്വം അധികൃതർ എത്തി ഈ അതിർത്തി നോക്കാതെ കൈയ്യേറ്റം എന്നു പറഞ്ഞ് സാധന സാമഗ്രികൾ വലിച്ച് വണ്ടിയിൽ കയറ്റി കൊണ്ടുപോയി എന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് ചില മാനദണ്ഡങ്ങൾ പാലിക്കണമെന്നും മഹസർ എഴുതി തയ്യാറാക്കി വ്യാപാരിയെ ബോധിപ്പിച്ച് ഒപ്പിട്ടു വാങ്ങി വേണം സാധനങ്ങൾ കൊണ്ടുപോകാൻ എന്നിരിക്കെ നിയമം പാലിക്കാതെ ഗുണ്ടായിസം കാണിക്കുകയാണ് ദേവസ്വം അധികൃതർ ചെയ്തതെന്ന് മർച്ചന്റ് അസോസിയേഷൻ പ്രസി.
ടി.എൻ. മുരളി പറഞ്ഞു.
Bite (വെളുത്ത ഷർട്ടിട്ട് കണ്ണട വച്ചയാൾ)

Bite 2.
സി ഡി. ജോൺസൺ
വ്യാപാരി വ്യവസായി സമതി അംഗം

Bite 3.
ചായക്കട നടത്തുന്ന ആൾ രാമൻ

ദേവസ്വം ഹെൽത്ത് വിഭാഗം ഒട്ടും നിയമപരമായിട്ടല്ല സാധനങ്ങൾ വലിച്ചു വാരി കൊണ്ടു പോയത് എന്നാണ് വ്യാപാരികൾ പറയുന്നത്. വ്യാപാരികളുടെ വിവിധ അസോസിയേഷനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം നടപടികൾ കൈകൊള്ളുമ്പോൾ ദേവസ്വം ഹെൽത്ത് വിഭാഗവും ജാഗ്രത പാലിക്കേണ്ടത് നിർബന്ധമാണ്.Body:ok ?Conclusion:
Last Updated : Oct 27, 2019, 2:01 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.