ETV Bharat / city

'മീശ'യ്‌ക്ക് പുരസ്‌കാരം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോര്‍ച്ച

author img

By

Published : Feb 16, 2021, 5:51 PM IST

മീശ നോവലിന് അവാര്‍ഡ് നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു

meesha novel yuvamorcha protest  meesha novel issue news  മീശ നോവല്‍ വാര്‍ത്തകള്‍  യുവമോര്‍ച്ച വാര്‍ത്തകള്‍
'മീശ'യ്‌ക്ക് പുരസ്‌കാരം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോര്‍ച്ച

തൃശൂര്‍: മീശ നോവലിന് സാഹിത്യ അക്കാദമി അവാർഡ് നൽകിയതിൽ പ്രതിഷേധിച്ച് തൃശൂരില്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്ന നോവലിന് പുരസ്കാരം നല്‍കിയെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

യുവമോര്‍ച്ച തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുമ്പിലാണ് കോലം കത്തിച്ചത്. സമരം ബിജെപി തൃശൂര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് രഘുനാഥ് മേനോന്‍ ഉദ്ഘാടനം ചെയ്തു. മീശക്ക് അവാര്‍ഡ് നല്‍കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.