ETV Bharat / city

പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി ; മദ്രസ അധ്യാപകൻ പിടിയിൽ - വിദ്യാർഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ

ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി അഷ്റഫ് ആണ് പിടിയിലായത്

MADRASA TEACHER ARRESTED FOR MOLESTING MINOR BOY  MADRASA TEACHER ARRESTED FOR ALLEGED UNNATURAL SEX IN THRISSUR  വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ മദ്രസ അധ്യാപകൻ പിടിയിൽ  ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി അഷ്റഫ് പിടിയിൽ  വിദ്യാർഥിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ പിടിയിൽ  ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കി; മദ്രസ അധ്യാപകൻ പിടിയിൽ
author img

By

Published : Jun 28, 2022, 8:41 PM IST

തൃശൂർ : വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അധ്യാപകനെ തൃശൂര്‍ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അധ്യാപകനായ മലപ്പുറം സ്വദേശി അഷ്റഫ് ആണ് പിടിയിലായത്. സർക്കിൾ ഇൻസ്പെക്‌ടർ ടി.വി ഷിബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മലപ്പുറത്ത്‌ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തി വരികയായിരുന്ന മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാർഥിയെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം വെളിപ്പെടുത്തി. തുടർന്ന് ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് പോക്സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.