തൃശൂര്‍: സംസ്ഥാനത്ത് പതിനാറാമത്തെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. രോഗം സ്ഥിരികരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ചാലക്കുടി വി.ആര്‍.പുരം അസീസി നഗര്‍ സ്വദേശി ഡിനി ചാക്കോ (41) ആണ് മരിച്ചത്. മെയ് 16ന് മാലിദ്വീപില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന് ഗുരുതര വൃക്കരോഗവും ശ്വാസതടസവുമുണ്ടായിരുന്നു. വൃക്ക സ്തംഭനത്തെ തുടര്‍ന്ന് ഹീമോ ഡയാലിസിസിലും ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലുമായിരുന്ന ഇദ്ദേഹം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമടഞ്ഞത്.
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം - kerala covid death
17:55 June 08
കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി.