തൃശ്ശൂര്‍: നഗരമധ്യത്തിലെ ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ഒന്നരമാസം വളർച്ചയെത്തിയ ചെടിയാണ് തൃശ്ശൂര്‍ എക്‌സൈസ് റെയ്ഞ്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്. മുന്തിയ ഇനം 'നീലച്ചടയൻ' ഇനത്തിൽപ്പെട്ട ഒന്നരയടി ഉയരമുണ്ട്. ഇതിന് പൂർണ വളർച്ചയെത്താൻ നാലരയടി കൂടി വളരേണ്ടതുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ചെടി വളര്‍ത്തിയ ആളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെങ്കിലും സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കൂടി പരിശോധിച്ച ശേഷം മാത്രമേ അറസ്റ്റ് ചെയ്യാനാണ് എക്‌സൈസിന്‍റെ തീരുമാനം.
തൃശ്ശൂർ നഗരമധ്യത്തിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി - ganja from thrissur news
ഒന്നരയടി ഉയരമുള്ള കഞ്ചാവ് ചെടി ശക്തന്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാണ് കണ്ടെത്തിയത്