തൃശൂര്‍: ദുബൈയില്‍ ഗുരുവായൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജാണ് മരിച്ചത്. 55 വയസായിരുന്നു. ചൊവ്വാഴ്ച യുഎഇ സമയം ഉച്ചക്ക് 2.30 ന് ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ബാബുരാജ് ആറ് മാസം മുൻപ് നാട്ടിൽ വന്നിരുന്നു.
ദുബൈയില്‍ ഗുരുവായൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു - ദുബായ് കൊവിഡ് മലയാളി മരിച്ചു
കോട്ടപ്പടി താഴിശേരി സ്വദേശി പനക്കൽ ബാബുരാജാണ് മരിച്ചത്
![ദുബൈയില്‍ ഗുരുവായൂര്‍ സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു covid patient from thrissur died in dubai ദുബായ് തൃശ്ശൂര്‍ സ്വദേശി തൃശ്ശൂര്‍ സ്വദേശി കൊവിഡ് ദുബായ് കൊവിഡ് മലയാളി മരിച്ചു ഗുരുവായൂര്‍ സ്വദേശി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6893275-thumbnail-3x2-covid.jpg?imwidth=3840)
ഗുരുവായൂര്‍ സ്വദേശി