തൃശൂര്‍: ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അരി കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് വീണ് യുവാവ് മരിച്ചു. വാഴക്കോട് ജുമാ മസ്‌ജിദിന് സമീപമാണ് സംഭവം. മങ്കര റേഷൻ കടക്ക് സമീപം താമസിക്കുന്ന കൂലായി വളപ്പിൽ ചന്ദ്രന്റെ മകൻ വിഷ്‌ണുവാണ് മരിച്ചത്.ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ മുണ്ടത്തിക്കോട് സ്വദേശി സുമേഷിനെ പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വടക്കാഞ്ചേരി പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു - നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി വിഷ്‌ണുവാണ് അപടകത്തില്‍ മരിച്ചത്
![നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4482374-thumbnail-3x2-accident-image-final.jpg?imwidth=3840)
നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
തൃശൂര്‍: ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ അരി കയറ്റി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ബൈക്കിന് മുകളിലേക്ക് വീണ് യുവാവ് മരിച്ചു. വാഴക്കോട് ജുമാ മസ്‌ജിദിന് സമീപമാണ് സംഭവം. മങ്കര റേഷൻ കടക്ക് സമീപം താമസിക്കുന്ന കൂലായി വളപ്പിൽ ചന്ദ്രന്റെ മകൻ വിഷ്‌ണുവാണ് മരിച്ചത്.ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ മുണ്ടത്തിക്കോട് സ്വദേശി സുമേഷിനെ പരിക്കുകളോടെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.വടക്കാഞ്ചേരി പൊലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
നിയന്ത്രണം വിട്ട ലോറി ബൈക്കിന് മുകളിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
Intro:നിയന്ത്രണം വിട്ട ലോറി കയറി ബൈക്ക് യാത്രക്കാരനായ യുവാവ് മരണപ്പെട്ടു.തൃശൂർ വടക്കാഞ്ചേരി സ്വദേശി വിഷ്‌ണുവാണ് മരണപ്പെട്ടത്.Body:ഷൊർണൂർ - കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ വാഴക്കോട് ജുമാ മസ്ജിദിന് സമീപം അരി കയറ്റി പോവുകയായിരുന്നലോറി നിയന്ത്രണം വിട്ട് ബൈക്ക് യാത്രികനായ യുവാവിന്റെ ശരീരത്തിലേക്ക് മറിഞ്ഞ് ടിപ്പർ ലോറി ഡ്രൈവറായ യുവാവിന് ദാരുണാന്ത്യം. വടക്കാഞ്ചേരി നഗരസഭയിലെ മങ്കര റേഷൻ കടക്ക് സമീപം താമസിക്കുന്ന കൂലായി വളപ്പിൽ ചന്ദ്രന്റെ മകൻ വിഷ്ണു (30) ആണ് മരണമടഞ്ഞത്.ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർ മുണ്ടത്തിക്കോട് സ്വദേശി സുമേഷി (36)നെ പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിജയകുമാരിയാണ് വിഷ്ണുവിന്റെ മാതാവ്. അവിവാഹിതനാണ്. സഹോദരങ്ങൾ വിശാഖൻ, വിനീഷ് വടക്കാഞ്ചേരി പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു.Conclusion: