ETV Bharat / city

സംസ്ഥാനത്ത് കനത്ത മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം, കൊല്ലം ഒഴികെയുളള പന്ത്രണ്ട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതിശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

weather updates kerala  rain updates kerala  weather updates  rain updates  സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ മഴ  സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ കനത്ത മഴ  കേരളത്തിൽ ശക്തമായ മഴ  തിങ്കളാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും  12 ജില്ലകളിൽ യെല്ലോ അലർട്ട്  യെല്ലോ അലർട്ട് ജില്ലകൾ  അതിശക്തമായ കാറ്റിന് സാധ്യത  കാലാവസ്ഥ നിരീക്ഷണകേന്ദ്രം  കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിപ്പ്  ഇടിമിന്നല്‍ ജാഗ്രത നിർദേശം
സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരും; 12 ജില്ലകളിൽ യെല്ലോ അലർട്ട്
author img

By

Published : Jul 8, 2022, 10:42 AM IST

തിരുവനന്തപുരം : സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം എന്നിവ ഒഴികെയുളള പന്ത്രണ്ട് ജില്ലകളില്‍ ഇന്ന് (08.07.2022) യെല്ലൊ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇടിമിന്നല്‍ ജാഗ്രത നിർദേശം തുടരും. 65 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിന് സാധ്യതയുള്ളതിനാൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.