തിരുവനന്തപുരം: കെ എം ഷാജി എം.എല്‍എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി. ഹയർ സെക്കൻഡറി അനുവദിക്കുന്നതിന് അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം. കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ പദ്‌മനാഭനാണ് പരാതിക്കാരൻ.
കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം - അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റ്
ഹയർ സെക്കൻഡറി അനുവദിക്കുന്നതിന് അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റിയെന്ന പരാതിയിലാണ് അന്വേഷണം
![കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം vigilance case against km shaji muslim league mla km shaji കെ എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണം അഴീക്കോട് സ്‌കൂൾ മാനേജ്മെന്‍റ് മുസ്ലിംലീഗ് എംഎല്‍എ കെ എം ഷാജി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6828570-thumbnail-3x2-km.jpg?imwidth=3840)
കെ എം ഷാജി