ETV Bharat / city

'എൽഡിഎഫിൽ നിന്ന് വന്നതുകൊണ്ടാണ് കാര്യങ്ങള്‍ അറിയാത്തത്'; മാണി സി കാപ്പനെതിരെ വിഡി സതീശന്‍ - vd satheesan against mani c kappan

ആര്‍ക്കും ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്ന് യുഡിഎഫിലുള്ളതെന്ന് മാണി സി കാപ്പന്‍ ആരോപിച്ചിരുന്നു

കാപ്പനെതിരെ വിഡി സതീശന്‍  മാണി സി കാപ്പന്‍ ആരോപണം  യുഡിഎഫിനെതിരെ കാപ്പന്‍  സതീശന്‍ കാപ്പന്‍ വിമര്‍ശനം  vd satheesan against mani c kappan  mani c kappan against udf
'എൽഡിഎഫിൽ നിന്ന് വന്നതുകൊണ്ടാണ് കാര്യങ്ങള്‍ അറിയാത്തത്'; മാണി സി കാപ്പനെതിരെ വിഡി സതീശന്‍
author img

By

Published : Mar 31, 2022, 12:10 PM IST

Updated : Mar 31, 2022, 1:32 PM IST

തിരുവനന്തപുരം: പരാതികൾ ഉണ്ടെങ്കിൽ യുഡിഎഫിനുള്ളിൽ പറയാതെ പരസ്യമായി പ്രതികരിച്ച മാണി സി കാപ്പൻ്റെ നടപടി ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കാപ്പൻ ഇതുവരെ തന്നോട് പരാതി ഉന്നയിച്ചിട്ടില്ല. ആശയപരമായി പോരായ്‌മയുണ്ടെങ്കില്‍ അദ്ദേഹവുമായി സംസാരിക്കും.

വിഡി സതീശന്‍ മാധ്യമങ്ങളോട്

എൽഡിഎഫിൽ നിന്ന് വന്നതുകൊണ്ടാണ് മാണി സി കാപ്പന് യുഡിഎഫിൻ്റെ കാര്യങ്ങൾ അറിയാത്തതെന്നും വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫിൽ അസ്വസ്ഥതകളുണ്ടെന്നും യുഡിഎഫ് പരിപാടികൾ തന്നെ അറിയിക്കുന്നില്ലെന്നുമുള്ള മാണി സി കാപ്പൻ്റെ വെളിപ്പെടുത്തലിനോടായായിരുന്നു വി.ഡി സതീശൻ്റെ പ്രതികരണം. മുന്നണിയിൽ സംഘാടനം ഇല്ലാത്തതുകൊണ്ട് ആരേയും എന്തും പറയാവുന്ന അവസ്ഥയാണെന്ന് മാണി സി കാപ്പൻ പറഞ്ഞിരുന്നു.

എന്നാൽ ഇടതു മുന്നണിയിൽ ഇത്തരം പ്രതിസന്ധിയില്ല. യുഡിഎഫിലെ പല ഘടകകക്ഷികളും അസംതൃപതരാണെന്നും കാപ്പൻ ആരോപിച്ചിരുന്നു.

Also read: വെട്ടേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം മരിച്ചു ; കൊല്ലപ്പെട്ടത് അബ്ദുല്‍ ജലീല്‍

Last Updated : Mar 31, 2022, 1:32 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.