ETV Bharat / city

Vaccination for children: സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

Vaccination for children: പതിനഞ്ച് മുതല്‍ 18 വയസു വരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. സംസ്ഥാനത്ത് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്.

Vaccination for children  Vaccination for children in Kerala  കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചു
Vaccination for children : കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചു ; 5 ലക്ഷം ഡോസുമായി 551 കേന്ദ്രങ്ങള്‍
author img

By

Published : Jan 3, 2022, 10:02 AM IST

തിരുവനന്തപുരം: പതിനഞ്ച് മുതല്‍ 18 വയസു വരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു. ഇതിനായി അഞ്ച്‌ ലക്ഷം ഡോസ് കോവാക്‌സിന്‍ സംസ്ഥാനത്ത് എത്തിച്ചിട്ടുണ്ട്.

Vaccination for children: പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് കുട്ടികള്‍ക്ക്‌ വാക്‌സിന്‍ നല്‍കുക. സംസ്ഥാനത്ത് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് ഇതിനായി ഒരുക്കിയിരിക്കുന്നത്. ഓണ്‍ലൈന്‍ വഴിയും സ്പോട്ട് രജിസ്ട്രേഷനിലൂടെയും രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. രാവിലെ ഒണ്‍പത് മണി മുതല്‍ വൈകുന്നേരം അഞ്ച്‌ മണി വരെയാണ് വാക്‌സിനേഷന്‍.

ഈ പ്രായപരിധിയിലുള്ള 15.34 ലക്ഷം കുട്ടികള്‍ക്ക്‌ വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിടുന്നത്. കൊവിഡ് വന്ന കുട്ടികള്‍ക്ക് മൂന്ന് മാസം കഴിഞ്ഞ ശേഷം വാക്‌സിന്‍ എടുത്താല്‍ മതിയാകും.

Also Read : COVID-19: രാജ്യത്ത് കൗമാരക്കാര്‍ക്കുള്ള വാക്സിന്‍ ഇന്ന് മുതല്‍; ശ്രദ്ധിക്കേണ്ടത് എന്തെല്ലാം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.