ETV Bharat / city

96 കടന്ന് ജനനായകന്‍; കവടിയാറിലെ വസതിയില്‍ പതിവ് ആഘോഷം - വിഎസ് അച്യുതാനന്ദന്‍ പിറന്നാള്‍

കവടിയാര്‍ ഹൗസില്‍ നടന്ന ലളിതമായ ചടങ്ങില്‍ പതിവുപോലെ കേക്ക് മുറിച്ചാണ് വി.എസ് തന്‍റെ 96 -ാം പിറന്നാള്‍ ആഘോഷിച്ചത്.

96 കടന്ന് ജനനായകന്‍; കവടിയാറിലെ വസതിയില്‍ പതിവ് ആഘോഷം
author img

By

Published : Oct 20, 2019, 4:17 PM IST

Updated : Oct 20, 2019, 5:21 PM IST

തിരുവനന്തപുരം: 96-ാം പിറന്നാളിന്‍റെ നിറവില്‍ വി.എസ് അച്യുതാനന്ദന്‍. പതിവ് പോലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കി കുടുംബത്തോടൊപ്പമായിരുന്നു വി.എസിന് ഈ പിറന്നാളും. ഔദ്യോഗിക വസതിയായ കവടിയാര്‍ ഹൗസില്‍ കേക്ക് മുറിച്ചായിരുന്നു ആഘോഷം. തുടര്‍ന്ന് ഒറ്റവാക്കില്‍ വി.എസ് എല്ലാവര്‍ക്കും നന്ദി പറഞ്ഞു.

96 കടന്ന് ജനനായകന്‍; കവടിയാറിലെ വസതിയില്‍ പതിവ് ആഘോഷം

വട്ടിയൂര്‍ക്കാവിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.കെ പ്രശാന്തും വി.എസിന് ആശംസകളുമായി എത്തി. അനുഗ്രഹം വാങ്ങിയാണ് പ്രശാന്ത് മടങ്ങിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഫോണില്‍ വിളിച്ചും വി.എസിന് ആശംസകള്‍ നേര്‍ന്നു.

Intro:.

Body:.

Conclusion:
Last Updated : Oct 20, 2019, 5:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.