- പാര്‍ലമെന്റിനകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തിയുള്ള പ്രതിഷേധവും പാടില്ല ; പുതിയ വിലക്ക്
- സെക്രട്ടേറിയറ്റില്‍ സിനിമ ഉള്‍പ്പടെ ചിത്രീകരണങ്ങള്‍ക്ക് വിലക്ക്
- സംസ്ഥാനത്ത് ഇന്നും കനത്ത മഴ ; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
- 11 കാരിയെ 21കാരനെക്കൊണ്ട് വിവാഹം ചെയ്യിച്ചു, പരാതിയുമായി സഹോദരന് ; മാതാപിതാക്കള്‍ ഉള്‍പ്പടെ 4 പേര് അറസ്റ്റില്‍
- ശക്തമായ മഴയ്ക്കൊപ്പം ചുഴലിക്കാറ്റും ; കണ്ണൂരിന്റെ മലയോര മേഖലയിൽ കനത്ത നാശനഷ്ടം
- മോദി ആദിവാസി വിഭാഗത്തിൽ നിന്ന് രാഷ്ട്രപതിയെ കണ്ടെത്തുമ്പോൾ പിണറായി എന്താണ് ചെയ്യുന്നത് : വി മുരളീധരന്
- ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് : ശ്രീശങ്കറിന് ചരിത്ര നേട്ടം, പുരുഷന്മാരുടെ ലോങ് ജമ്പില്‍ മലയാളിതാരം ഫൈനലില്‍
- ശ്രേയസിന് വേണ്ടി സഞ്ജുവിനെ ഒഴിവാക്കിയത് യുക്തിയല്ല : ദൊഡ്ഡ ഗണേഷ്
- 'ഏറ്റവും മോശം പ്രയോഗം'; മോദിക്കെതിരായ എ.എന്‍ ഷംസീറിന്റെ പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കണമെന്ന് കെ സുരേന്ദ്രൻ
- കൊല്ലത്തെ മങ്കിപോക്സ് രോഗിയുടെ റൂട്ട് മാപ്പില്‍ വീഴ്ച; സമ്പർക്കത്തിലുള്ളവരെ കണ്ടെത്തിയില്ല, നിര്‍ദേശം പുതുക്കി
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ - കേരള വാർത്തകൾ
ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ..
![പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ kerala news top 10 news at 11 am July 16 news in india kerala പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ ഈ മണിക്കൂറിലെ പ്രധാന വാർത്തകൾ കേരള വാർത്തകൾ നാട്ടുവാർത്തകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15838222-thumbnail-3x2-11.jpg?imwidth=3840)
പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ