തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയില്‍ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. വെള്ളറട സ്വദേശി സുജിൻ (25) ആണ് മരിച്ചത്. സംഭവ സമയത്ത് വീട്ടില്‍ സുജിനൊപ്പം ഉണ്ടായിരുന്ന സഹോദരൻ വിജിനും മിന്നലേറ്റു. ഇയാളുടെ നില ഗുരുതരമല്ല. പരിക്കേറ്റ ഉടൻ സുജിനെ പാലിയോടുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ് .
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു - പാലിയോട് സ്വകാര്യ ആശുപത്രി
വെള്ളറട സ്വദേശി സുജിൻ (25) ആണ് മരിച്ചത്.
ഇടിമിന്നലേറ്റ് യുവാവ് മരിച്ചു