തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയതായി മൂന്ന് കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, ശാസ്‌താംകോട്ട, കോട്ടയം ജില്ലയിലെ മണര്‍കാട് എന്നിവയാണ് പുതിയയതായി പട്ടികയില്‍ ഇടംപിടിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 87 ആയി.
സംസ്ഥാനത്ത് മൂന്ന് ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി - three new covid hotspots in kerala
ചാത്തന്നൂര്‍, ശാസ്‌താംകോട്ട, മണര്‍കാട് എന്നിവയാണ് പട്ടികയില്‍ പുതിയതായി ഇടംപിടിച്ചത്
കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍