ETV Bharat / city

എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സി വഴി ജോലി നല്‍കിയത് 1,41,615 പേർക്ക് - cm press meet

പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉൾപ്പെടുത്താതെയാണ് ഇത്രയും പേർക്ക് തൊഴിൽ നൽകിയിരിക്കുന്നത്.

kerala psc news  കേരള പിഎസ്‌സി വാര്‍ത്തകള്‍  പിണറായി വിജയൻ വാര്‍ത്താ സമ്മേളനം  cm press meet  cm on psc
എല്‍ഡിഎഫ് സര്‍ക്കാര്‍ പിഎസ്‌സി വഴി ജോലി നല്‍കിയത് 141615 പേർക്ക്
author img

By

Published : Aug 30, 2020, 7:19 PM IST

തിരുവനന്തപുരം: എല്‍ഡിഎഫ് സർക്കാർ നാലുവർഷം കൊണ്ട് 1,41,615 പേർക്ക് പി.എസ്.സി വഴി ജോലി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉൾപ്പെടുത്താതെയാണ് ഇത്രയും പേർക്ക് തൊഴിൽ നൽകിയിരിക്കുന്നത്. പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സെപ്ഷൽ റൂൾ ഉണ്ടാക്കുന്നതിന് സ്പെഷൽ ടാസ്ക് ഫോഴ്സ് ഉണ്ടാക്കും. കോളജ്, ഹയർസെക്കൻഡറി മേഖലകളിലായി ആയിരം തസ്തികകൾ സൃഷ്ടിക്കും. നൂറു ദിവസത്തിനുള്ളിൽ 15,000 നവ സംരംഭങ്ങളിലൂടെ അമ്പതിനായിരം പേർക്ക് കാർഷികേതര മേഖലയിൽ തൊഴിൽ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.