തിരുവനന്തപുരം: ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിശോധനക്ക് വിധേയനാക്കിയ സംസ്ഥാന ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പരിശോധനാഫലം നെഗറ്റീവ്. ജൂലായ് നാല് വരെ ചീഫ് സെക്രട്ടറിക്ക് ഒപ്പം ജോലി ചെയ്തിരുന്ന ഡ്രൈവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ കുടുംബാഗങ്ങളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - കൊവിഡ് പരിശോധനാ ഫലം
വിശ്വാസ് മേത്തയുടെ ഡ്രൈവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ചീഫ് സെക്രട്ടറിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്