കണ്ണൂര്‍: പേരാവൂര്‍ മണത്തണ ആനക്കുഴിയില്‍ നവ്യ എന്ന നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹ തലേന്ന് ചടങ്ങുകൾ തടസപ്പെടുത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ നിമയസഭയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വിവാഹ പന്തലും ഭക്ഷണ സാധനങ്ങളും സാമൂഹ്യവിരുദ്ധര്‍ കരി ഓയിലും മണ്ണെണ്ണയും ഒഴിച്ച് നശിപ്പിച്ചതായി സണ്ണി ജോസഫ് ആരോപിച്ചു. നവംബര്‍ ഒന്നിനുണ്ടായ സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും സണ്ണി ജോസഫ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. സംഭവത്തെ അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇ.പി ജയരാജന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കി.
സാമൂഹ്യവിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജന്‍
നിര്‍ധനയായ പെണ്‍കുട്ടിയുടെ വിവാഹ തലേന്ന് അതിക്രമം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു
കണ്ണൂര്‍: പേരാവൂര്‍ മണത്തണ ആനക്കുഴിയില്‍ നവ്യ എന്ന നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹ തലേന്ന് ചടങ്ങുകൾ തടസപ്പെടുത്തിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎല്‍എ നിമയസഭയില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ വിവാഹ പന്തലും ഭക്ഷണ സാധനങ്ങളും സാമൂഹ്യവിരുദ്ധര്‍ കരി ഓയിലും മണ്ണെണ്ണയും ഒഴിച്ച് നശിപ്പിച്ചതായി സണ്ണി ജോസഫ് ആരോപിച്ചു. നവംബര്‍ ഒന്നിനുണ്ടായ സംഭവത്തിന് ഉത്തരവാദികളായവരെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാകണമെന്നും സണ്ണി ജോസഫ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. സംഭവത്തെ അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ.പി ജയരാജന്‍ മറുപടി നല്‍കി. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇ.പി ജയരാജന്‍ നിയമസഭയില്‍ ഉറപ്പ് നല്‍കി.
ബൈറ്റ് സണ്ണിജോസഫ്(സമയം 11.14)
സംഭവത്തെ അതീവ ഗൗരവമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മറുപടി നല്‍കിയ മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തും. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഇ.പി.ജയരാജന്‍ നിയമസഭയ്ക്ക് ഉറപ്പു നല്‍കി.
ബൈറ്റ് ഇ.പി.ജയരാജന്‍(സമയം11.16)
Body:കണ്ണൂര്‍ പേരാവൂര്‍ മണത്തണ ആനക്കുഴിയില്‍ നവ്യ എന്ന നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹ തലേദിവസത്തെ ചടങ്ങുകള്‍ അലങ്കോലമാക്കിയ സാമൂഹിക വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പേരാവൂര്‍ എം.എല്‍.എ സണ്ണി ജോസഫ് നിയമസഭയില്‍. പെണ്‍കുട്ടിയുടെ വിവാഹ പന്തലിലും ഭക്ഷണ സാധനങ്ങളിലും വെള്ളമെടുക്കുന്നതിനുള്ള കിണറിലും സാമൂഹിക വിരുദ്ധര്‍ കരി ഓയിലും മണ്ണെണ്ണയും ഒഴിച്ച് നശിപ്പിച്ചതായി സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. നവംബര്‍ ഒന്നിനുണ്ടായ സംഭവത്തിനുത്തരവാദികളായവരെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നും സണ്ണി ജോസഫ് സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.

Conclusion: