തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷവും രക്ഷിതാക്കളും ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഗൗനിച്ചില്ല. ഇന്നലെ പരീക്ഷ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അതിനെ പുച്ഛിച്ചു തള്ളി. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണമെന്നാണ് ഇതു തെളിയിക്കുന്നത്. വൈകി വന്ന വിവേകത്തിനു നന്ദി എന്നും ചെന്നിത്തല പറഞ്ഞു.
പരീക്ഷകള്‍ മാറ്റിവെച്ച തീരുമാനം വൈകിവന്ന വിവേകമെന്ന് രമേശ് ചെന്നിത്തല - പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
പ്രതിപക്ഷവും രക്ഷിതാക്കളും ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണ്ടിവന്നെന്ന് പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തല
തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ മാറ്റിവെക്കാനുള്ള സർക്കാർ തീരുമാനം വൈകി വന്ന വിവേകമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതിപക്ഷവും രക്ഷിതാക്കളും ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി ഗൗനിച്ചില്ല. ഇന്നലെ പരീക്ഷ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ അതിനെ പുച്ഛിച്ചു തള്ളി. മുഖ്യമന്ത്രിക്ക് വിവേകം ഉദിക്കാൻ 24 മണിക്കൂർ വേണമെന്നാണ് ഇതു തെളിയിക്കുന്നത്. വൈകി വന്ന വിവേകത്തിനു നന്ദി എന്നും ചെന്നിത്തല പറഞ്ഞു.
Last Updated : May 20, 2020, 12:32 PM IST