ETV Bharat / city

അതിരപ്പിള്ളി പദ്ധതി; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല - ramesh chennithala on athirappilli project

പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും എന്‍.ഒ.സി നല്‍കിയ തീരുമാനം പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

ആതിരപ്പിള്ളി പദ്ധതിക്കെതിരെ യുഡിഎഫ്  ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി രമേശ് ചെന്നിത്തല  പ്രതിപക്ഷ നേതാവ് ആതിരപ്പിള്ളി ജലവൈദ്യുതി പദ്ധതി  ramesh chennithala on athirappilli project  athirappilli project udf news
രമേശ് ചെന്നിത്തല
author img

By

Published : Jun 10, 2020, 1:00 PM IST

Updated : Jun 10, 2020, 3:01 PM IST

തിരുവനന്തപുരം: അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിക്ക് എൻ.ഒ.സി നൽകിയ സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ല. സര്‍ക്കാര്‍ നടപടിയെ യു.ഡി.എഫ് ശക്തമായി എതിർക്കും. കൊവിഡിന്‍റെ മറവിൽ എന്തു തോന്ന്യാസവും ആവാമെന്നതിന്‍റെ തെളിവാണ് സര്‍ക്കാര്‍ തീരുമാനമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

അതിരപ്പിള്ളി പദ്ധതി; സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല

Last Updated : Jun 10, 2020, 3:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.