ETV Bharat / city

കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മിഷൻ

യൂത്ത് കോൺഗ്രസ് നൽകിയ പരാതിയിലാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തത്

Police brutality against K Rail protesters  Police brutality against K Rail protesters; The case was registered by the Human Rights Commission  കരിച്ചാറാ പൊലീസ് അതിക്രമം  കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ  മനുഷ്യാവകാശ കമ്മീഷൻ  കെ റെയില്‍ പ്രധിഷേധക്കാര്‍ക്ക് നേരെ പൊലീസ് അതിക്രമം
കരിച്ചാറാ പൊലീസ് അതിക്രമം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
author img

By

Published : Apr 25, 2022, 9:30 PM IST

തിരുവനന്തപുരം: കെ റെയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ തിരുവനന്തപുരം കരിച്ചാറായില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. യൂത്ത് കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗം ജെഎസ്.അഖില്‍ നല്‍കിയ പരാതിയിലാണ് കേസ് എടുത്തത്. കല്ലിടലിനെതിരെ നടന്ന സമരത്തില്‍ പങ്കെടുത്തവരെ പൊലീസ് മര്‍ദ്ദിച്ചിരുന്നു.

പ്രതിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയ മംഗലപുരം സ്റ്റേഷനിലെ എഎസ്‌ഐയായ ഷമീറിനെ സ്ഥലം മാറ്റിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.