ETV Bharat / city

ബെര്‍ലിന്‍ മതിലിന്‍റെ തകര്‍ച്ച; ചരിത്രം ഓര്‍മിപ്പിച്ച് ചിത്രപ്രദര്‍ശനം - ബെര്‍ലിന്‍ മതില്‍ ഫോട്ടോ പ്രദര്‍ശനം

പ്രതീകാത്മകമായി നിർമിച്ച പൊളിഞ്ഞ മതിലിൽ അന്‍പതിലേറെ ചിത്രങ്ങൾ പതിച്ചായിരുന്നു പ്രദര്‍ശനം.

ചിത്ര പ്രദര്‍ശനം
author img

By

Published : Nov 9, 2019, 8:17 PM IST

Updated : Nov 9, 2019, 10:36 PM IST

തിരുവനന്തപുരം: ബെർലിൻ മതിലിന്‍റെ തകർച്ചയുടെ ചരിത്രം ചിത്രങ്ങളിലൂടെ ഓർമിപ്പിച്ച് മാനവീയം വീഥിയിലെ പ്രദർശനം. മതിൽ തകർന്നതിന്‍റെ മുപ്പതാം വാർഷികത്തിൽ ജർമൻ സാംസ്കാരിക കേന്ദ്രമായ ഗ്യോഥെ ഇൻസ്റ്റിറ്റ്യൂട്ടാണ് ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചത്.

ബെര്‍ലിന്‍ മതിലിന്‍റെ ചരിത്രം ഓര്‍മിപ്പിച്ച് ചിത്രപ്രദര്‍ശനം തകര്‍ച്ചയുടെ

ശീതസമരത്തിന്‍റെ പശ്ചാത്തലത്തിൽ ജർമനിയുടെ ഹൃദയം പിളർത്തിയാണ് 1961 ൽ ബർലിൻ മതിൽ നിർമിക്കപ്പെട്ടത്. റഷ്യയുടെ നിയന്ത്രണത്തിലായിരുന്ന പൂർവ ജർമനിയിലെ കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഇരു രാജ്യങ്ങളെയും വിഭജിച്ച് 155 കിലോമീറ്റർ നീളത്തിൽ മതിൽ നിർമിച്ചത്. മതിൽ മുറിച്ചു കടന്നവരെ ഭരണകൂടം വെടിവച്ചു വീഴ്ത്തിയതോടെ ബർലിൻ മതിൽ മനുഷ്യാവകാശ ലംഘനത്തിന്‍റെ പ്രതീകമായി ചർച്ച ചെയ്യപ്പെട്ടു. പിന്നീട് കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്‍റെ തകർച്ചയെ തുടർന്നുണ്ടായ ജനകീയ മുന്നേറ്റത്തിൽ ഈ മതിൽ പൊളിച്ചുനീക്കപ്പെട്ടു. പ്രതീകാത്മകമായി നിർമിച്ച പൊളിഞ്ഞ മതിലിൽ വിഖ്യാത ഫോട്ടോഗ്രാഫർമാരുടെ അന്‍പതിലേറെ ചിത്രങ്ങൾ പതിച്ചായിരുന്നു പ്രദര്‍ശനം.

Intro:ബെർലിൻ മതിലിന്റെ തകർച്ചയുടെ ചരിത്രം ഫോട്ടോകളിൽ ഓർമ്മിപ്പിച്ച് മാനവീയം വീഥിയിലെ പ്രദർശനം. മതിൽ തകർന്നതിന്റെ മുപ്പതാം വാർഷികത്തിൽ ജർമ്മൻ സാംസ്കാരിക കേന്ദ്രമായ ഗ്യോഥെ ഇൻസ്റ്റിറ്റ്യൂട്ടാണ് ചിത്രങ്ങൾ പ്രദർശിപ്പിച്ചത്.

hold

ശീതസമരത്തിന്റെ പശ്ചാത്തലത്തിൽ ജർമനിയുടെ ഹൃദയം പിളർത്തിയാണ് 1961 ൽ ബർലിൻ മതിൽ നിർമ്മിക്കപ്പെട്ടത്. റഷ്യയുടെ നിയന്ത്രണത്തിലായി രുന്ന പൂർവ്വ ജർമ്മനിയിലെ കമ്മ്യൂണിസ്റ്റ് സർക്കാരാണ് ഇരു രാജ്യങ്ങളെയും വിഭജിച്ച്
155 കിലോമീറ്റർ നീളത്തിൽ മതിൽ നിർമ്മിച്ചത്. മതിൽ മുറിച്ചു കടന്നവരെ ഭരണകൂടം വെടിവച്ചു വീഴ്ത്തിയതോടെ ബർലിൻ മതിൽ മനുഷ്യാവകാശ ലംഘനത്തിന്റെ പ്രതീകമായി ചർച്ച ചെയ്യപ്പെട്ടു. പിന്നീട് കിഴക്കൻ യൂറോപ്പിൽ കമ്മ്യൂണിസത്തിന്റെ തകർച്ചയെ തുടർന്നുണ്ടായ ജനകീയ മുന്നേറ്റത്തിൽ ഈ മതിൽ പൊളിച്ചുനീക്കപ്പെട്ടു.

byte

ശ്രീരേഷ്,
ഗ്യോഥേ ഇൻസ്റ്റിറ്റ്യൂട്ട് അധ്യാപകൻ

വിഖ്യാത ഫോട്ടോഗ്രാഫർമാരുടെ 50 ലേറെ ചിത്രങ്ങൾ പ്രതീകാത്മകമായി നിർമ്മിച്ച പൊളിഞ്ഞ മതിലിൽ പതിപ്പിച്ചായിരുന്നു പ്രദർശനം.

etv bharat
thiruvananthapuram.

Body:.

Conclusion:.
Last Updated : Nov 9, 2019, 10:36 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.