തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐ ഫോൺ വാങ്ങിയെന്ന് ആരോപണമുന്നയിച്ച സിപിഎം അപഹാസ്യരായെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താൻ ആരുടെ കൈയിൽ നിന്നും ഐഫോൺ വാങ്ങിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞത് ശരിയെന്ന് തെളിഞ്ഞു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് തെളിയിക്കണമെന്നും രാഷ്ട്രീയ മാന്യതയുണ്ടെങ്കിൽ സിപിഎം ആരോപണം പിൻവലിച്ച് മാപ്പ് പറയണമെന്നും ഉമ്മൻ ചാണ്ടി തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു.
ഐഫോണ്‍ വിവാദം; സിപിഎം അപഹാസ്യരായെന്ന് ഉമ്മൻ ചാണ്ടി - ചെന്നിത്തലയെ അനുകൂലിച്ച് ഉമ്മൻചാണ്ടി
ആരുടെ കൈയില്‍ നിന്നും ഫോണ്‍ വാങ്ങിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ശരിയായെന്ന് ഉമ്മൻ ചാണ്ടി.
ഐഫോണ്‍ വിവാദം; സി.പി.എം അപഹാസ്യരായെന്ന് ഉമ്മൻ ചാണ്ടി