തിരുവനന്തപുരം: പച്ചക്കറികള്‍ അടക്കമുള്ള ജയില്‍ ഉല്പന്നങ്ങളുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച പൂരാട ചന്തയില്‍ വന്‍ ജനത്തിരക്ക്. ജയിലിലെ അന്തേവാസികള്‍ വിളയിച്ച പച്ചക്കറികള്‍ക്കും മറ്റ് ഉല്പന്നങ്ങള്‍ക്കും വൻ ഡിമാൻന്‍റാണ്.
ഓണമൊരുക്കാൻ ജയില്‍ ചന്ത; സംഗതി സൂപ്പർ ഹിറ്റാണ് - കേരള പൊലീസ്
ജില്ലയിലെ വിവിധ ജയിലുകളില്‍ കൃഷി ചെയ്ത ജൈവ പച്ചക്കറികള്‍ , അന്തേവാസികള്‍ തന്നെ നിര്‍മ്മിച്ച വസ്ത്രങ്ങള്‍, ഉപ്പേരി, അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വിവിധ ഉല്പന്നങ്ങളാണ് പൂരാട ചന്തയില്‍ ഒരുക്കിയിരുന്നത്.
സൂപ്പർ ഹിറ്റായി പൂജപ്പുര ജയിലിലെ പൂരാട ചന്ത
തിരുവനന്തപുരം: പച്ചക്കറികള്‍ അടക്കമുള്ള ജയില്‍ ഉല്പന്നങ്ങളുമായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച പൂരാട ചന്തയില്‍ വന്‍ ജനത്തിരക്ക്. ജയിലിലെ അന്തേവാസികള്‍ വിളയിച്ച പച്ചക്കറികള്‍ക്കും മറ്റ് ഉല്പന്നങ്ങള്‍ക്കും വൻ ഡിമാൻന്‍റാണ്.
Intro:ജയില്‍ പച്ചക്കറികളും ജയില്‍ ഉല്പന്നങ്ങളുമായി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ആരംഭിച്ച പൂരാട ചന്തയില്‍ വന്‍ തിരക്ക്. ജയിലിലെ അന്തേവാസികള്‍ വിളയിച്ച പച്ചക്കറികള്‍ക്കും വിവിധ ഉല്പന്നങ്ങള്‍ക്കും ആവശ്യക്കാരുടെ എണ്ണം കൂടിയതോടെ ഒരു ദിവസത്തെ പൂരാട ചന്ത സൂപ്പര്‍ ഹിറ്റായി.
Body:ജില്ലയിലെ വിവിധ ജയിലുകളില്‍ കൃഷി ചെയ്ത ജൈവ പച്ചക്കറികളും , അന്തേവാസികള്‍ തന്നെ നിര്‍മ്മിച്ച വസ്ത്രങ്ങള്‍, ഉപ്പേരി, അച്ചാറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങി വിവിധ ഉല്പന്നങ്ങളുമാണ് ചന്തയില്‍ ഒരുക്കിയിരുന്നത്. മാര്‍ക്കറ്റ് വിലയേക്കാള്‍ വിലക്കുറവിലായിരുന്നു വില്പന. ജയില്‍ വകുപ്പ് മേധാവി ഋഷി രാജ് സിങ് ചന്ത ഉദ്ഘടാനം ചെയ്തു,
ഹോള്‍ഡ് പച്ചക്കറി വില്പന നടത്തി ഉദ്ഘാടനം ചെയ്യുന്ന ദൃശ്യങ്ങള്‍
ബൈറ്റ് ഋഷി രാജ് സിങ് ജയില്‍ ഡിജിപി.
ന്യായ വിലയില്‍ ശുദ്ധമായ പച്ചക്കറികളും മറ്റ് ഉല്പന്നങ്ങളും കിട്ടിയതോടെ വാങ്ങനെത്തിയവരും ഹാപ്പി
ബൈറ്റ് അംബിക
ബൈറ്റ് കൃഷണ പിള്ള (കുറച്ച് കഷണ്ടിയുള്ള ആള്‍)
ബൈറ്റ് രാജു
പൂരാട ചന്തയോട് അനുബന്ധിച്ച് ജയില്‍ അന്തേവാസികളുടെ വിവിധ പരിപാടികളും നടന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിന്റെ നേതൃത്വത്തില്‍ ഓണത്തോട് അനുബന്ധിച്ച് പൂരാടത്തിനും ഉത്രാടത്തിനും വിപണന മേളകള്‍ സംഘടിപ്പിക്കുന്നുണ്ട്.
Conclusion:ഇടിവി ഭാരത് തിരുവനന്തപുരം

Last Updated : Sep 9, 2019, 6:33 PM IST