ETV Bharat / city

നാവിന് മാത്രമല്ല ശരീരത്തിനും വ്യായാമം വേണം; ഷംസീറിനെ ട്രോളി മുനീര്‍ - മുനീര്‍ പരാമര്‍ശം പുതിയ വാര്‍ത്ത

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടയിലായിരുന്നു എം.കെ മുനീറിന്‍റെ പരാമര്‍ശം.

ഷംസീര്‍ വാര്‍ത്ത  എഎന്‍ ഷംസീര്‍ വാര്‍ത്ത  എംകെ മുനീര്‍ വാര്‍ത്ത  എംകെ മുനീര്‍  മുനീര്‍ ഷംസീര്‍  മുനീര്‍ ഷംസീര്‍  മുനീര്‍ ഷംസീര്‍ നിയമസഭ  ഷംസീര്‍ നിയമസഭ  മുനീര്‍ നിയമസഭ  സില്‍വര്‍ ലൈന്‍ പദ്ധതി ഷംസീര്‍ പരമാര്‍ശം വാര്‍ത്ത  സില്‍വര്‍ ലൈന്‍ പദ്ധതി ഷംസീര്‍ പരമാര്‍ശം  സില്‍വര്‍ ലൈന്‍ എംകെ മുനീര്‍ വാര്‍ത്ത  സില്‍വര്‍ ലൈന്‍ എംകെ മുനീര്‍  സില്‍വര്‍ ലൈന്‍ എംകെ മുനീര്‍ പരാമര്‍ശം  ഷംസീറിനെ ട്രോളി മുനീര്‍  ഷംസീറിനെ ട്രോളി മുനീര്‍ വാര്‍ത്ത  mk muneer  an samseer  an shamseer k rail  an shamseer silver line project news  an shamseer silver line project  mk muneer comment shamseer news  mk muneer comment shamseer  മുനീര്‍ ഷംസീര്‍ പരാമര്‍ശം  മുനീര്‍ പരാമര്‍ശം പുതിയ വാര്‍ത്ത
നാവിന് മാത്രമല്ല ശരീരത്തിനും വ്യായാമം വേണം; ഷംസീറിനെ ട്രോളി മുനീര്‍
author img

By

Published : Oct 13, 2021, 2:53 PM IST

തിരുവനന്തപുരം: നിയമസഭയില്‍ സില്‍വര്‍ ലൈന്‍ അതിവേഗ റെയില്‍ പദ്ധതി സംബന്ധിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി സംസാരിക്കുന്നതിനിടയിലാണ് എ.എന്‍ ഷംസീറിനെതിരെ എം.കെ മുനീര്‍ നര്‍മ്മ പരാമര്‍ശം നടത്തിയത്.

സംസ്ഥാനത്തിന് യോജിക്കാത്ത പദ്ധതിയ്ക്കാണ് സര്‍ക്കാര്‍ ശ്രമമെന്ന് മുനീര്‍ ആരോപിച്ചു. ഈ സമയത്ത് യുഡിഎഫ് സര്‍ക്കാര്‍ നേരത്തെ കൊണ്ടു വന്ന എക്പ്രസ് ഹൈവേ പദ്ധതി സംബന്ധിച്ച് ഭരണപക്ഷത്ത് നിന്നും പരാമര്‍ശമുണ്ടായി. എ.എന്‍ ഷംസീറിന്‍റെ നേതൃത്വത്തിലായിരുന്നു ബഹളം.

ഇതിനിടെ നിരവധി തവണ എക്പ്രസ് ഹൈവേ എന്ന് ഷംസീര്‍ വിളിച്ചു പറഞ്ഞപ്പോഴാണ് നാവിന് മാത്രം എക്‌സസൈസ് പോരാ ശരീരത്തിനും എക്‌സസൈസ് വേണമെന്ന് മുനീര്‍ പറഞ്ഞത്. ചിരിയോടെയാണ് മുനീറിന്‍റെ പരാമര്‍ശത്തെ നിയമസഭ സ്വീകരിച്ചത്.

Also read: കെ റെയിലുമായി മുന്നോട്ടെന്ന് മുഖ്യമന്ത്രി ; വയലെല്ലാം ജൈക്ക കൊണ്ടുപോകുമെന്ന് വി.ഡി സതീശന്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.