ETV Bharat / city

'ലോട്ടറി വില കുറയ്ക്കണം' ; വില്‍പ്പന പ്രതിസന്ധിയിലെന്ന് വ്യാപാരികള്‍

40 രൂപയെന്നത് വില്‍പ്പനയില്‍ പ്രതിസന്ധിയാകുന്നുവെന്ന് ലോട്ടറി വില്‍പ്പനക്കാര്‍

കേരള ലോട്ടറി വാര്‍ത്ത  കേരള ലോട്ടറി മുഖവില വാര്‍ത്ത  കേരള ലോട്ടറി മുഖവില  ലോട്ടറി മുഖവില കുറയ്ക്കണം വാര്‍ത്ത  കേരള ലോട്ടറി  കേരള ലോട്ടറി പ്രതിസന്ധി വാര്‍ത്ത  കേരള ലോട്ടറി വ്യാപാരികള്‍ വാര്‍ത്ത  kerala lottery latest news  kerala lottery traders news  kerala lottery face value reduction news
കേരള ലോട്ടറിയുടെ മുഖവില കുറയ്ക്കണമെന്ന് വ്യാപാരികള്‍
author img

By

Published : Jul 13, 2021, 8:45 PM IST

തിരുവനന്തപുരം : കേരള ലോട്ടറിയുടെ മുഖവില കുറയ്ക്കണമെന്ന ആവശ്യവുമായി വില്‍പ്പനക്കാര്‍. നിലവില്‍ 40 രൂപയാണ് ഈടാക്കുന്നത്. ഈ വിലയ്ക്ക് ലോട്ടറി വില്‍ക്കുന്നത് പ്രതിസന്ധിയാകുന്നുവെന്ന് ഇവര്‍ വിശദീകരിക്കുന്നു.

കേരള ലോട്ടറിയുടെ മുഖവില കുറയ്ക്കണമെന്ന് വ്യാപാരികള്‍

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് വില്‍പ്പനക്കാരുടെ സംയുക്ത സംഘടനയായ കേരള ലോട്ടറി സംരക്ഷണ ഐക്യവേദി ധനമന്ത്രി കെ.എൻ ബാലഗോപാലിന് നിവേദനം നൽകി.

Also read: വാക്‌സിന്‍ ചലഞ്ചിന്‍റെ പേരില്‍ നിര്‍ബന്ധിത പിരിവ്‌ പാടില്ലെന്ന് ഹൈക്കോടതി

മുഖവില വർധിപ്പിച്ച ശേഷം ലോട്ടറി വിൽപ്പന ഗണ്യമായി കുറഞ്ഞു. കൊവിഡ് കൂടി വന്നതോടെ ഈ മേഖല പ്രതിസന്ധിയിലാണ്. വില കുറച്ചാൽ ഇപ്പോഴത്തേക്കാൾ കൂടുതൽ ദിവസങ്ങളിൽ നറുക്കെടുപ്പ് നടത്താനും കൂടുതൽ ടിക്കറ്റ്‌ വിൽക്കാനും സാധിയ്ക്കുമെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.