ETV Bharat / city

നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

കെ.എസ്.ആര്‍.ടി.സി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഉണ്ടായ തര്‍ക്കം സംഘര്‍ഷത്തില്‍ അവസാനിച്ചു. സംഘര്‍ഷമുണ്ടാക്കിയ നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

നെയ്യാറ്റിന്‍ക്കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്
author img

By

Published : Nov 22, 2019, 1:58 PM IST

Updated : Nov 22, 2019, 11:48 PM IST

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരും വിദ്യാര്‍ഥികളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. അറസ്റ്റ് ചെയ്‌ത പ്രതികളെ റിമാഡ് ചെയ്യണമെന്നും മറ്റു പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്കിന് ആഹ്വാനം ചെയ്‌തത്.

നെയ്യാറ്റിന്‍കരയില്‍ കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

രാവിലെ പത്തരയോടെ ഡിപ്പോയില്‍ നിന്നും പുറപ്പെടേണ്ടിരുന്ന വെള്ളറട ബസിലെ യാത്രക്കാരായ ഐടി വിദ്യാര്‍ഥികളോട് മുന്നോട്ട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയത്. പിന്നീടത് സംഘര്‍ഷത്തില്‍ അവസാനിക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷമുണ്ടാക്കിയ നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Intro:നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി സംഭവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിൽ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണത്തിൽ നാല് വിദ്യാർഥികളെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ഡിപ്പോയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം . അറിയുന്നത് ഇങ്ങനെ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പുറപ്പെടാൻ ഒരുക്കിയ വെള്ളറട ബസ്സിലെ ലെ യാത്രക്കാരായ ഐ ടി വിദ്യാർത്ഥികളോട് മുന്നോട്ട് മാറിനിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് ജീവനക്കാർക്കും നാല് വിദ്യാർഥികൾക്കും മർദ്ദനമേറ്റു ഇവർ അവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് ആഹ്വാനം ചെയ്തത്.Body:നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി സംഭവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിൽ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണത്തിൽ നാല് വിദ്യാർഥികളെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ഡിപ്പോയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം . അറിയുന്നത് ഇങ്ങനെ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പുറപ്പെടാൻ ഒരുക്കിയ വെള്ളറട ബസ്സിലെ ലെ യാത്രക്കാരായ ഐ ടി വിദ്യാർത്ഥികളോട് മുന്നോട്ട് മാറിനിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് ജീവനക്കാർക്കും നാല് വിദ്യാർഥികൾക്കും മർദ്ദനമേറ്റു ഇവർ അവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് ആഹ്വാനം ചെയ്തത്.Conclusion:നെയ്യാറ്റിൻകര കെഎസ്ആർടിസി ഡിപ്പോയിൽ ജീവനക്കാരും വിദ്യാർഥികളും തമ്മിൽ ഏറ്റുമുട്ടി സംഭവുമായി ബന്ധപ്പെട്ട് നെയ്യാറ്റിൻകരയിൽ ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചു. ആക്രമണത്തിൽ നാല് വിദ്യാർഥികളെ നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിൻകര ഡിപ്പോയിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം . അറിയുന്നത് ഇങ്ങനെ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് പുറപ്പെടാൻ ഒരുക്കിയ വെള്ളറട ബസ്സിലെ ലെ യാത്രക്കാരായ ഐ ടി വിദ്യാർത്ഥികളോട് മുന്നോട്ട് മാറിനിൽക്കാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. ഇതേ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിൽ നാല് ജീവനക്കാർക്കും നാല് വിദ്യാർഥികൾക്കും മർദ്ദനമേറ്റു ഇവർ അവർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും മറ്റു പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ജീവനക്കാർ മിന്നൽ പണിമുടക്ക് ആഹ്വാനം ചെയ്തത്.
Last Updated : Nov 22, 2019, 11:48 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.