ETV Bharat / city

'സി.വി വർഗീസിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽപ്പെട്ടിട്ടില്ല' ; ഒഴിഞ്ഞുമാറി കോടിയേരി - സി.വി വർഗീസിന്‍റെ വിവാദ പ്രസ്‌താവന

പരാമർശങ്ങളെക്കുറിച്ച് അറിയില്ലെന്നും അത് അയാളോട് തന്നെ ചോദിക്കണമെന്നും കോടിയേരി

KODIYERI ON CV VARGHESE CONTROVERSIAL STATEMENT  CV VARGHESE CONTROVERSIAL STATEMENT AGAINST K SUDHAKARAN  CV VARGHESE CONTROVERSIAL STATEMENT  സി.വി വർഗീസിന്‍റെ വിവാദ പ്രസ്‌താവന  കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ
സി.വി വർഗീസിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽ പെട്ടിട്ടില്ല; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോടിയേരി
author img

By

Published : Mar 9, 2022, 4:39 PM IST

തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് കെ സുധാകരനെതിരെ ഇടുക്കി ജില്ല സെക്രട്ടറി സി.വി വർഗീസ് നടത്തിയ വിവാദ പരാമർശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പരാമർശങ്ങളെക്കുറിച്ച് അറിയില്ലെന്നും അത് അയാളോട് തന്നെ ചോദിക്കണമെന്നും കോടിയേരി പറഞ്ഞു.

സി.വി വർഗീസിന്‍റെ പ്രസ്‌താവന ശ്രദ്ധയിൽ പെട്ടിട്ടില്ല; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി കോടിയേരി

ALSO READ: സി വി വര്‍ഗീസിന്‍റെ വധഭീഷണി പുച്ഛത്തോടെ തള്ളുന്നു: കെ. മുരളീധരൻ

സുധാകരന്‍റെ ജീവൻ സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്നും അത് നികൃഷ്ട ജീവിയെ കൊല്ലാൻ താത്പര്യം ഇല്ലാത്തതുകൊണ്ടാണെന്നുമായിരുന്നു വർഗീസിൻ്റെ വിവാദ പ്രസ്താവന. കോൺഗ്രസിന്‍റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു വർഗീസ് വിവാദ പ്രസ്‌താവന നടത്തിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.