ETV Bharat / city

സഭയിലുയരുക ടിപി ചന്ദ്രശേഖരന്‍റെ ശബ്ദമെന്ന് കെകെ രമ

യുഡിഎഫ് പിന്തുണ നിരുപാധികം ആയിരുന്നു. യുഡിഎഫ് നിലപാടുകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കെ.കെ രമ.

kk rema news  TP chandrashekaran news  kk rema about TP chandrashekaran  കെ.കെ രമ  ടിപി ചന്ദ്രശേഖരൻ  കേരള നിയമസഭ വാർത്തകള്‍
കെ.കെ. രമ
author img

By

Published : May 24, 2021, 3:17 PM IST

തിരുവനന്തപുരം : പതിനഞ്ചാം കേരള നിയമസഭയിൽ ഉണ്ടാവുക ടിപി ചന്ദ്രശേഖരൻ ആണെന്ന് കെ.കെ രമ എംഎൽഎ. നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ശേഷമായിരുന്നു ആര്‍എംപി നേതാവിന്‍റെ പ്രതികരണം.

കെ.കെ. രമ മാധ്യമങ്ങളെ കാണുന്നു

also read: കന്നഡ, ഇംഗ്ലീഷ്, മലയാളം.. സത്യപ്രതിജ്ഞയുടെ സഭാതലം

ഉത്തരവാദിത്തങ്ങൾ നീതിപൂർവം നിർവഹിക്കും. അനീതിക്ക് എതിരായ പോരാട്ടം സഭയിൽ നടത്തും. ടിപിയുടെ ശബ്ദമാകും സഭയിൽ ഉയരുക. യുഡിഎഫ് പിന്തുണ നിരുപാധികം ആയിരുന്നു. യുഡിഎഫ് നിലപാടുകൾ ഏറ്റെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും കെ.കെ രമ പറഞ്ഞു. ടിപിയുടെ ചിത്രം പതിപ്പിച്ച ബാഡ്ജ് ധരിച്ചാണ് രമ നിയമസഭയിലെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.