ETV Bharat / city

Kerala Rain Update | വടക്കൻ കേരളത്തിൽ ശക്തമായ മഴ ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് - Kerala Rain Update

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്‌ച യെല്ലോ അലര്‍ട്ട് (Yellow alert)

KERALA HEAVY RAIN  Yellow alert in northern Kerala  IMD ALERT IN KERALA  LOW PRESSURE  വടക്കൻ കേരളത്തിൽ ശക്തമായ മഴ  ന്യൂനമർദം  ഐഎംഡി മുന്നറിയിപ്പ്  അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
വടക്കൻ കേരളത്തിൽ ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
author img

By

Published : Nov 20, 2021, 3:39 PM IST

തിരുവനന്തപുരം : വടക്കന്‍ കേരളത്തില്‍ (Northern Kerala) ശക്തമായ മഴയ്ക്ക് (Heavy Rain) സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് (Yellow alert) പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ശനിയാഴ്‌ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കാനും സാധ്യതയുണ്ട്.

ALSO READ: Red Alert Sabarimala| മഴയ്ക്ക് ശമനം; ശബരിമലയില്‍ ഭക്തരെ കടത്തി വിടുന്നു

തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ മഴ ലഭിക്കുക. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.