ETV Bharat / city

പ്ലസ്‌ വണ്‍ ഇംപ്രൂവ്മെൻ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു - plus one improvement exam result

2022 ജനുവരിയിലാണ് ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്തിയത്

പ്ലസ്‌ വണ്‍ ഇംപ്രൂവ്മെൻ്റ് പരീക്ഷാഫലം  ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻ്റ് പരീക്ഷാഫലം  plus one improvement exam result  kerala higher secondary improvement exam result
പ്ലസ്‌ വണ്‍ ഇംപ്രൂവ്മെൻ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
author img

By

Published : Mar 1, 2022, 12:37 PM IST

തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെൻ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2022 ജനുവരിയിലാണ് ഇംപ്രൂവ്മെൻ്റ് പരീക്ഷ നടത്തിയത്. www.dhsekerala.gov.in, www.keralaresults.nic.in എന്നീ വെബ് സൈറ്റുകളിൽ ഫലം ലഭ്യമാണ്.

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, സൂക്ഷ്‌മ പരിശോധന, ഫോട്ടോ കോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ മാർച്ച് മാസം 5-ാം തീയതിക്ക് മുമ്പായി സമർപ്പിക്കേണ്ടതാണ്. നിശ്ചിത ഫോറങ്ങൾ പൂരിപ്പിച്ച് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്‌ത സ്‌കൂളുകളിലെ പ്രിൻസിപ്പാളിന് നൽകേണ്ടതാണ്.

Also read: പതാകയുയർന്നു ; സി.പി.എം സംസ്ഥാന സമ്മേളനത്തിന്‌ കൊച്ചിയില്‍ തുടക്കം

പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയാണ്. ഉത്തരക്കടലാസ് ഷീറ്റിന്‍റെ ഫോട്ടോ കോപ്പിയ്ക്ക് 300 രൂപയും സൂക്ഷ്‌മ പരിശോധനയ്ക്ക് 100 രൂപയുമാണ്. അപേക്ഷാഫോറങ്ങൾ സ്‌കൂളുകളിലും ഹയർ സെക്കന്‍ഡറി വെബ്സൈറ്റിലും ലഭ്യമാണ്.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.