തിരുവനന്തപുരം: സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് (5) മലപ്പുറം (4) ആലപ്പുഴ (2) കോഴിക്കോട് (2) കൊല്ലം (1) പാലക്കാട് (1) കാസര്‍കോട് (1) എന്നിവടങ്ങളിലാണ് ഇന്ന് രോഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 80 ആയി. ഇന്ന് രോഗം ബാധിച്ചവരില്‍ ഏഴ് പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. നാല് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നവരും രണ്ട് പേര്‍ മുംബൈയില്‍ നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു. ഇന്ന് പുതുതായി 122 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ 48825 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 48280 പേര്‍ വീടുകളിലും, 538 പേര്‍ വീടുകളിലുമാണുള്ളത്.
സംസ്ഥാനത്ത് 16 പേര്‍ക്ക് കൂടി കൊവിഡ്
17:12 May 15
സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 80 ആയി.