തിരുവനന്തപുരം: കേരളബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളബാങ്ക് ലയനം പൂര്‍ണമായും പൂര്‍ത്തിയായി വരുന്നു. സോഫ്‌റ്റ് വെയര്‍ ഏകോപനവും ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്‍ത്തിയായി വരുന്നു. ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിങ് സേവനം നല്‍കാന്‍ കേരള ബാങ്കിനാകുമെന്നും ധനമന്ത്രി.
കേരള ബാങ്ക്; ലയനം പൂര്‍ത്തിയാവുന്നു - സഹകരണ മേഖല
ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിങ് സേവനം നല്‍കാന്‍ കേരള ബാങ്കിനാകുമെന്ന് ധനമന്ത്രി
കേരളബാങ്ക് സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ബാങ്കെന്ന് മന്ത്രി തോമസ് ഐസക്ക്
തിരുവനന്തപുരം: കേരളബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്കെന്ന് മന്ത്രി തോമസ് ഐസക്ക്. കേരളബാങ്ക് ലയനം പൂര്‍ണമായും പൂര്‍ത്തിയായി വരുന്നു. സോഫ്‌റ്റ് വെയര്‍ ഏകോപനവും ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്‍ത്തിയായി വരുന്നു. ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിങ് സേവനം നല്‍കാന്‍ കേരള ബാങ്കിനാകുമെന്നും ധനമന്ത്രി.
Intro:Body:Conclusion: