തിരുവനന്തപുരം: കഠിനംകുളം കൂട്ടബലാത്സംഗ കേസിലെ പ്രതികളെ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ ഗൂഡാലോചന അടക്കമുള്ള കുറ്റങ്ങൾ തെളിയിക്കുന്നതിനായി പ്രതികളെ സംഭവസ്ഥലത്ത് ഉൾപ്പടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും. കേസിലെ മുഴുവൻ പ്രതികളെയും പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈഎസ്‌പി എസ്.വൈ സുരേഷിന്‍റെ നേതൃത്വത്തിലായിരിക്കും തെളിവെടുപ്പ് നടത്തുക.
കഠിനംകുളം കൂട്ടബലാത്സംഗം; പ്രതികളെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു - പീഡനം
പ്രതികളെ സംഭവസ്ഥലത്ത് ഉൾപ്പടെ കൊണ്ടുപോയി തെളിവെടുപ്പ് നടത്തും
കഠിനംകുളം കൂട്ടബലാത്സംഗം; പ്രതികളെ പൊലീസ് കസ്‌റ്റഡിയില്‍ വിട്ടു